Startups 10 October 2018ചപ്പാത്തി ഉണ്ടാക്കി തരും ഈ കേരള റോബോട്ട്2 Mins ReadBy News Desk അടുക്കളയില്‍ ചപ്പാത്തി ഉണ്ടാക്കുന്ന ഒരു റോബോട്ട് വന്നാലോ ?. ഗോതമ്പ് പൊടിയും വെളളവും നിറച്ചുകൊടുത്താല് മതി. മിക്സ് ചെയ്ത് ഉരുട്ടി പരത്തി നല്ല ഒന്നാന്തരം ചപ്പാത്തി ചുട്ടു…