Browsing: Interplanetary Science Collection

ഐഎസ്ആർഒയുടെ മംഗൾയാൻ ദൗത്യത്തിൽ നിർണ്ണായക പങ്കുവഹിച്ച ‘റോക്കറ്റ് വുമൺ’ നന്ദിനി ഹരിനാഥിന്റെ സാരി അമേരിക്കയിലെ പ്രശസ്തമായ സ്മിത്സോണിയൻ നാഷണൽ എയർ ആൻഡ് സ്പേസ് മ്യൂസിയത്തിൽ പ്രദർശനത്തിന് വെച്ചു.…