News Update 13 May 2026ഇന്ത്യയിൽ നിക്ഷേപം വർദ്ധിപ്പിക്കാൻ ശരിയായ സമയമെന്ന് സുനിൽ മിത്തൽ1 Min ReadBy News Desk ആഗോള സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ഇന്ത്യയിൽ കൂടുതൽ നിക്ഷേപം നടത്തണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് പിന്തുണയുമായി ഭാരതി എയർടെൽ ചെയർമാൻ സുനിൽ ഭാരതി മിത്തൽ രംഗത്തെത്തി. സ്വർണം…