Browsing: Investment
Grofers ല്‍ നിക്ഷേപ ചര്‍ച്ചകളുമായി SoftBank. അടുത്ത ഫണ്ടിംഗ് റൗണ്ടില്‍ വിഷന്‍ ഫണ്ടിലൂടെ നിക്ഷേപം നടത്താനാണ് നീക്കം. ഗുരുഗ്രാം ആസ്ഥാനമായുളള ഓണ്‍ലൈന്‍ ഗ്രോസറി ഫേം ആണ് Grofers.…
ടെക് സ്റ്റാര്‍ട്ടപ്പുകളെ ലക്ഷ്യമിട്ട് VC ഫണ്ടുമായി TIGER GLOBAL. ‘Tiger Global Private Investment Partners XI‘ എന്ന പേരില്‍ 3.75 ബില്യന്‍ ഡോളറിന്റെ ഫണ്ട് റെയ്‌സ്…
എങ്ങനെയാണ് ഇഫക്ടീവായി പിച്ച് ചെയ്യുക. മികച്ച ആശയങ്ങള്‍ കൈയ്യിലുണ്ടായിട്ടും യുവസംരംഭകര്‍ പിന്നോട്ടു പോകുന്ന മേഖലയാണിത്. നിക്ഷേപകരെ കൃത്യമായി ബോധ്യപ്പെടുത്തുന്നതിനൊപ്പം ഇന്‍വെസ്റ്റ് ചെയ്യേണ്ട സ്ഥാപനമാണെന്ന് അവരെ തോന്നിപ്പിക്കാനും സംരംഭകന്…
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഗ്രോത്ത് ഫണ്ടുമായി TVS Capital Funds. ഡിസംബറോടെ TVS Shriram Growth Fund III ആദ്യ നിക്ഷേപം നടത്തും. ഫണ്ടിലേക്ക് ഇതുവരെ 112.8 മില്യന്‍ ഡോളര്‍…
ഇന്ത്യന്‍ ഇലക്ട്രിക് സ്്കൂട്ടര്‍ സ്റ്റാര്‍ട്ടപ്പില്‍ നിക്ഷേപവുമായി തായ്‌വാന്‍ കമ്പനി. ഹരിയാനയിലെ 22Motors ലാണ് നിക്ഷേപം. തായ്‌വാനിലെ ഇലക്ട്രിക് ടൂ വീലര്‍ മേക്കര്‍ Kymco ആണ് 65 മില്യന്‍…
ഇന്ത്യയില്‍ 2000 കോടി രൂപയുടെ നിക്ഷേപവുമായി TCL Electronics. ചൈന ബെയ്‌സ്ഡായ ടെലിവിഷന്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് മേക്കറാണ് TCL Electronics. ആന്ധ്രയിലെ തിരുപ്പതിയില്‍ ആരംഭിക്കുന്ന നിര്‍മാണ യൂണിറ്റിലേക്കാണ്…
ടെക്‌നോപാര്‍ക്കില്‍ 2.5 ബില്യന്‍ രൂപയുടെ നിക്ഷേപവുമായി Flytxt. ടെക്‌നോപാര്‍ക്കില്‍ കമ്പനിയുടെ R&D ഫെസിലിറ്റി വിപുലപ്പെടുത്താനാണ് നിക്ഷേപം. AI, ഡാറ്റാ അനലിറ്റിക്‌സ്, മാര്‍ക്കറ്റിങ് ഓട്ടോമേഷന്‍ എന്നിവയില്‍ സ്‌പെഷ്യലൈസ് ചെയ്ത…
100 മില്യന്‍ ഡോളര്‍ റെയ്‌സ് ചെയ്ത് ShareChat. വെര്‍ണാക്കുലര്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് പ്ലാറ്റ്‌ഫോമാണ് ShareChat. ബംഗലൂരു ആസ്ഥാനമായുളള Mohalla tech ആണ് ഷെയര്‍ചാറ്റ് ഓപ്പറേറ്റ് ചെയ്യുന്നത്.…
സ്്റ്റാര്‍ട്ടപ്പുകളുടെ ഫണ്ടിംഗ് ആക്ടിവിറ്റി ഇന്ത്യയില്‍ കൂടുതല്‍ സജീവമാകുന്നു. ഡൊമസ്റ്റിക് മാര്‍ക്കറ്റ് എക്‌സ്പാന്‍ഡ് ചെയ്തതും അതിന്റെ പൊട്ടന്‍ഷ്യലും ഫ്‌ളിപ്പ്കാര്‍ട്ട് -വാള്‍മാര്‍ട്ട് ഡീല്‍ മോഡലില്‍ മികച്ച എക്‌സിറ്റ് ഓഫറും ഉള്‍പ്പെടെയുളള…
മലബാര്‍ ഏഞ്ചല്‍ ഇന്‍വെസ്റ്റര്‍സ് വര്‍ക്ക്‌ഷോപ്പ് (AIM 2018) ജൂലൈ 21ന് കണ്ണൂരില്‍ നടക്കും. ടെക്സ്റ്റൈല്‍സ്, ഫര്‍ണിച്ചര്‍, പ്ലൈവുഡ്, ടൂറിസം, അഗ്രിടെക്, ആയുര്‍വേദം തുടങ്ങിയ മേഖലകളിലെ പുതിയ മാറ്റങ്ങളും…