Browsing: Japan

ജപ്പാൻകാരും, ജീവിതം എളുപ്പമാക്കുന്നതിലുള്ള അവരുടെ വൈദഗ്ധ്യവും ലോക പ്രശസ്തമാണ്. ഇത്തവണ വിചിത്രമായ ഒരു കണ്ടു പിടിത്തവുമായാണ് അവർ വന്നിരിക്കുന്നത്. നല്ല സ്വയമ്പനൊരു ബീൻബാഗ്. ഒരു ബീൻബാഗിൽ ഇത്രമാത്രം…

ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള ബഹിരാകാശ ദൗത്യങ്ങള്‍ക്ക് ശേഷം, ഇപ്പോള്‍ വീനസിലേയ്ക്കും കണ്ണുവച്ചിരിക്കുകയാണ് ISRO. ജപ്പാനുമായി സഹകരിച്ച് ചന്ദ്രന്റെ നിഴൽപ്രദേശം പര്യവേക്ഷണം ചെയ്യാൻ ISRO പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകൾ പുറത്തുവന്നു. അഹമ്മദാബാദ്…

https://youtu.be/M6o_lob2Plcഇലക്ട്രിക് കാറുകളിലെ ബാറ്ററികളുടെ ചാർജിംഗ് കപ്പാസിറ്റി വർധിപ്പിക്കുന്നതിനുള്ള പുതിയ രീതി ആവിഷ്കരിച്ച് ജാപ്പനീസ് ഗവേഷകർEV കളിലും സ്‌മാർട്ട്‌ഫോണുകളിലും ബാറ്ററി ചാർജിംഗ് വർധിപ്പിക്കാൻ കഴിയുന്ന കാർബൺ‌ അധിഷ്ഠിത ആനോഡ്…

https://www.youtube.com/watch?v=445pK75F4jIലോകത്തിലെ ആദ്യത്തെ പറക്കുന്ന ബൈക്ക് വികസിപ്പിച്ച് ജാപ്പനീസ് കമ്പനിXTURISMO ഫ്ലൈയിംഗ് ബൈക്ക് അഥവാ ഹോവർബൈക്ക് വികസിപ്പിച്ചെടുത്തത് ALI ടെക്നോളജീസ്മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനും അരമണിക്കൂറോളം വട്ടമിട്ട്…

2023 ഓടെ ജപ്പാൻ Wooden Satellites ബഹിരാകാശത്തെത്തിക്കും സ്പേസ് ജങ്ക് ബഹിരാകാശത്ത് വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് നീക്കം ബഹിരാകാശത്ത് ഉപയോഗശൂന്യവും ദോഷകരവുമായ വസ്തുക്കൾ കുറയ്ക്കുകയാണ് ലക്ഷ്യം തടി…

ജപ്പാനിൽ വാഹന വിപണി കീഴടക്കി അമേരിക്കൻ ബ്രാൻഡ് Jeep ഇറ്റാലിയൻ- അമേരിക്കനായ Jeep ജപ്പാനിൽ ഫേവറേറ്റാകുന്നു 2020 ഫസ്റ്റ് ക്വാർട്ടറിലെ വിൽപ്പനയിൽ Jeep ബ്രാൻഡ് 33% വളർച്ച…

എൻട്രപ്രണറുടെ ഏറ്റവും വലിയ ചാലഞ്ച് അവരുടെ സ്വകാര്യ ആവശ്യങ്ങൾക്കായി സമയം കണ്ടെത്താൻ പലപ്പോഴും സാധിക്കില്ല എന്നതാണ്. ആരോഗ്യവും ഭക്ഷണവും കൃത്യമായി ശ്രദ്ധിക്കാനാകാത്തവർക്ക് ഡയറ്റും മറ്റും ക്രമീകരിക്കാൻ ജപ്പാനിലെ…

മാനുഫാക്ചറിംഗ് കമ്പനികള്‍ ഉടന്‍ ചൈന വിടണമെന്ന് ജപ്പാന്‍ കമ്പനികള്‍ക്ക് റീലൊക്കേറ്റ് ചെയ്യാന്‍ ജപ്പാന്‍ സാമ്പത്തിക സഹായം നല്‍കും എക്കണോമിക്ക് സ്റ്റിമുലസ് പാക്കേജില്‍ നിന്നും 2.2 ബില്യണ്‍ ഡോളര്‍…