News Update 22 August 2025ലോകത്തിലെ ആദ്യ ഹൈപ്പർലൂപ്പുകളിൽ ഒന്ന് ഇന്ത്യയിൽ2 Mins ReadBy News Desk ലോകത്തിലെതന്നെ ആദ്യ ഹൈപ്പർലൂപ്പ് ട്രെയിൻ സംവിധാനങ്ങളിലൊന്ന് ഇന്ത്യയിൽ യാഥാർത്ഥ്യമായേക്കും. മഹാരാഷ്ട്രയിലാണ് ആദ്യ ഹൈപ്പർലൂപ്പ് ചരക്ക് ട്രെയിനിനുള്ള നീക്കങ്ങൾ ആരംഭിച്ചിരിക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സർക്കാർ ഐഐടി മദ്രാസ്…