Browsing: job-opportunities

 എഡ്‌ടെക് മേഖല കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സൃഷ്ടിച്ചത് 75,000 തൊഴിലവസരങ്ങൾ എഡ്ടെകുകൾ മികച്ച തൊഴിൽ ദാതാക്കൾ രാജ്യത്തെ എഡ്‌ടെക് മേഖല കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 75,000 തൊഴിലവസരങ്ങൾ…

500 യുഎസ് യൂണികോണുകളിൽ 90 സംരംഭങ്ങളിലും സ്ഥാപകർ ഇന്ത്യൻ വംശജർ യൂണികോൺ യുഎസിൽ ആയാലും സ്ഥാപകർ ഇന്ത്യയിൽ നിന്ന് സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയുടെ ഗ്രാജ്വേറ്റ് സ്‌കൂൾ ഓഫ് ബിസിനസിലെ…

https://youtu.be/ZVPbtpanKcw കെ-ഡിസ്ക്കിന്റെ എക്സിക്യൂട്ടിവ് വൈസ് ചെയർമാൻ ഡോ കെ.എം.എബ്രഹാം പദ്ധതിയെക്കുറിച്ച് ചാനൽ അയാം ഡോട് കോമിനോട് സംസാരിക്കുന്നു എന്താണ് കേരള നോളജ് എക്കോണമി മിഷന്റെ തൊഴിൽ പദ്ധതി?…

https://youtu.be/vreH2SwPNjE കേരളത്തിൽ 20 ലക്ഷം പേർക്ക് തൊഴിൽ സാധ്യത തുറക്കുകയാണ്., കെ -ഡിസ്കും കേരള നോളജ് ഇക്കോണമി മിഷനും ചേർന്ന് 5 വർഷത്തിനുള്ളിൽ 20 ലക്ഷം പേർക്ക്…

https://youtu.be/1KAob7xgZX0 കരിയർ ബ്രേക്കായ വനിതകൾക്കായുള്ള തൊഴിൽ മേളയുമായി കേരള നോളജ് എക്കോണമി മിഷൻ. ഡിസംബർ 21ന് തിരുവന്തപുരത്തും ജനുവരി 10ന് കോഴിക്കോടും ജനുവരി 16 ന് എറണാകുളത്തുമാണ്…

https://youtu.be/PtMoaBKrQLUഈ വർഷം ഒരു ലക്ഷത്തിലധികം നിയമനങ്ങൾ നടത്താൻ ലക്ഷ്യമിട്ട് രാജ്യത്തെ മുൻനിര IT കമ്പനികൾഇൻഫോസിസ്, വിപ്രോ, TCS, HCL കമ്പനികൾ ഈ വർഷം 1,60,000 ത്തിലധികം നിയമനങ്ങൾ…

https://www.youtube.com/watch?v=EG6OfdAtOPY&feature=youtu.be തൊഴിൽ അന്വേഷകരിൽ നിന്ന് ടാറ്റ കൺസൾട്ടൻസി സർവീസസ് അപേക്ഷകൾ ക്ഷണിക്കുന്നുഒക്ടോബറിൽ നടക്കുന്ന ഓഫ് കാമ്പസ് ഡ്രൈവിലേക്കാണ് അപേക്ഷകൾ ക്ഷണിക്കുന്നത്B.E. / B.Tech / M.E. /…

https://www.youtube.com/watch?v=UTrdDmiFzEM കേരള സ്റ്റാർട്ടപ്പ് മിഷൻ 16 ദിവസം നീണ്ടു നിൽക്കുന്ന Hireathon സംഘടിപ്പിക്കുന്നുസെപ്തംബർ 25 മുതൽ ഒക്ടോബർ 10 വരെയാണ് ഹയറത്തോൺ സംഘടിപ്പിച്ചിരിക്കുന്നത്സ്റ്റാർട്ടപ്പുകളിൽ ജോലി ചെയ്യാൻ താത്പര്യമുള്ളവർക്കും…

https://youtu.be/7ymO9sbdhBU ആഗോളതലത്തിൽ കോർപറേറ്റ്, ടെക്നോളജി റോളുകളിലേക്ക് 55,000 പേർക്ക് നിയമനം നൽ‌കാൻ ആമസോൺആമസോൺ വെബ് സർവീസസ് CEO ആൻഡി ജാസിയാണ് റോയിട്ടേഴ്സ് അഭിമുഖത്തിൽ നിയമനം പ്രഖ്യാപിച്ചത്55,000 ത്തിലധികം…

https://youtu.be/jskxF1cK41g 2022 ഓടെ ഇന്ത്യയിൽ 2,000 ജീവനക്കാരെ നിയമിക്കുമെന്ന് ഐ-വെയർ ബ്രാൻഡ് ലെൻസ്കാർട്ട്.ഹൈദരാബാദ്, ബെംഗളൂരു, മുംബൈ, ഡൽഹി തുടങ്ങിയ മേഖലകളിൽ ആയിരിക്കും നിയമനം.റീട്ടെയിൽ സ്റ്റോറുകളിലേക്ക് 100 ലധികം…