Browsing: job vacancy

https://youtu.be/7ymO9sbdhBU ആഗോളതലത്തിൽ കോർപറേറ്റ്, ടെക്നോളജി റോളുകളിലേക്ക് 55,000 പേർക്ക് നിയമനം നൽ‌കാൻ ആമസോൺആമസോൺ വെബ് സർവീസസ് CEO ആൻഡി ജാസിയാണ് റോയിട്ടേഴ്സ് അഭിമുഖത്തിൽ നിയമനം പ്രഖ്യാപിച്ചത്55,000 ത്തിലധികം…

https://youtu.be/Kdf9L7eYOqY 20,000 സെയിൽസ് എക്സിക്യൂട്ടീവുകളെ നിയമിക്കാനൊരുങ്ങി Paytm.IPOക്കു മുന്നോടിയായാണ് 20,000 ഫീൽഡ് സെയിൽസ് എക്സിക്യൂട്ടീവുകളെ നിയമിക്കുന്നത്.ബിരുദധാരികൾക്ക് തൊഴിലവസരങ്ങൾ നൽകുന്നതാണ് ഫീൽഡ് സെയിൽസ് എക്സിക്യൂട്ടീവ് പ്രോഗ്രാം.QR codes, POS മെഷീൻ,Paytm സൗണ്ട്ബോക്സ്…

https://youtu.be/B22itjJ_GQU 12,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് തയ്യാറെടുത്ത് കൊച്ചി ഇൻഫോപാർക്ക്.12,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് അടിസ്ഥാന സൗകര്യവികസനം ഇൻഫോപാർക്ക് നടത്തുന്നു.കൂടുതൽ IT കമ്പനികളെ സ്വാഗതം ചെയ്യുന്നതിന് ലക്ഷ്യമിട്ടുള്ള വികസനമാണ് നടത്തുന്നത്.ഈ…

https://youtu.be/f7VUnFJibs0 അഞ്ഞൂറിലധികം പുതിയ എഞ്ചിനീയർമാരെ നിയമിക്കുന്നതിനൊരുങ്ങി Nucleus Software.ഇന്ത്യയിലെ മെട്രോ ഇതര നഗരങ്ങളിൽ നിന്നും പട്ടണങ്ങളിൽ നിന്നുമാകും നേരിട്ടുളള നിയമനം.ഫിനാൻഷ്യൽ സെക്ടറിനുളള ടെക്നോളജി സൊല്യൂഷൻസ് പ്രൊവൈഡറാണ് Nucleus…

https://youtu.be/zDoB5FrLhDE ഇന്ത്യയിൽ പ്രൊഡക്ഷൻ തുടങ്ങാൻ തായ്‌വാൻ കമ്പനി D-Link നെറ്റ്‌വർക്കിംഗ് പ്രൊഡക്റ്റുകൾ ഇന്ത്യയിൽ നിർമ്മിക്കാനാണ് D-Link ലക്ഷ്യമിടുന്നത് ഇന്ത്യയ്ക്കുളളിൽ വിൽക്കുന്ന പ്രൊഡക്റ്റുകളാകും ഇവിടെ നിർമ്മിക്കുക ഇന്ത്യയുടെ PLI…