News Update 1 April 2025 സംരംഭക വര്‍ഷ പുരസ്കാരം ഏറ്റുവാങ്ങി3 Mins ReadBy News Desk സംരംഭക വര്‍ഷം പദ്ധതിക്കുള്ള അമേരിക്കന്‍ സൊസൈറ്റി ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷന്‍ പുരസ്കാരം ഏറ്റു വാങ്ങി കേരളം. തന്ത്രപരമായ നിക്ഷേപങ്ങള്‍, സുസ്ഥിര വികസനം, അഭിവൃദ്ധി പ്രാപിച്ച വ്യാവസായിക ആവാസവ്യവസ്ഥ…