Browsing: Kerala flood
കേരളത്തെ തകർത്തെറിഞ്ഞ 2018 ലെ പ്രളയദുരന്തം ഒരു മുന്നറിയിപ്പായിരുന്നു. കാലാവസ്ഥയുടെ മാറി വരുന്ന മുഖങ്ങളിൽ പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാൻ നാം സ്വയം തയ്യാറാകണമെന്നും മുൻകരുതലെടുക്കണമെന്നും 2018 പഠിപ്പിച്ചു.…
റീബിൽഡ് കേരള ഇനിഷ്യേറ്റീവിന് (ആർകെഐ) കീഴിൽ നടപ്പാക്കുന്ന നിരവധി പദ്ധതികൾക്ക് ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗം തത്വത്തിൽ അനുമതി നൽകി. 191 കോടിയുടെ പദ്ധതികൾക്കാണ് ക്യാബിനറ്റ് അംഗീകാരം നൽകിയത്.…
മുംബൈ മുതൽ ചെന്നൈ വരെ: 2050-ഓടെ തീരദേശ നഗരങ്ങൾ മുങ്ങിപ്പോകുമെന്ന് പഠനം മുംബൈ മുതൽ ചെന്നൈ വരെ കടൽ ജലനിരപ്പ് ഉയരുന്നതിനാൽ അടുത്ത 28 വർഷത്തിനുള്ളിൽ മുങ്ങിപ്പോകുന്ന…
കേരളത്തെ ഏറെ വലച്ച മഹാപ്രളയത്തിന് പിന്നാലെ ഒട്ടേറെ സംരംഭകര്‍ക്കാണ് നഷ്ടം സംഭവിച്ചത്. പ്രളയം ബാധിച്ച സൂക്ഷ്മ ചെറുകിട സംരംഭങ്ങള്‍ക്കായി പലിശ സബ്‌സിഡി സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. സംരംഭകര്‍ക്കായി സംസ്ഥാന…
വിദ്യാര്‍ത്ഥികള്‍ക്കായി ഡിസൈന്‍ ചാലഞ്ച് സംഘടിപ്പിച്ച് Kochi Design Week 2019വിദ്യാര്‍ത്ഥികള്‍ക്കായി ഡിസൈന്‍ ചാലഞ്ച് സംഘടിപ്പിച്ച് Kochi Design Week 2019 #KochiDesignWeek #DesignChallenge #Students #KeralaFloodPosted by…
പ്രളയാനന്തരം കേരളത്തിന്റെ അതിജീവനത്തിന്റെ പ്രതീകമായി മാറിയ ചേക്കുട്ടി പാവ (ചേറിനെ അതിജീവിച്ച കുട്ടി) ഇന്ന് മലയാളിയുടെ ഗ്ലോബല്‍ റെപ്രസെന്റേഷനാണ്.വെള്ളപ്പൊക്കത്തില്‍ സകലതും നഷ്ടപ്പെട്ട ചേന്ദമംഗലം കൈത്തറി മേഖലയിലെ ജനതയെ…
റെസ്‌പോണ്‍സിബിള്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് പഠിപ്പിക്കാന്‍ ഒരു സ്റ്റാര്‍ട്ടപ്പ്
ഫെയ്ക്ക് ന്യൂസുകളുടെ കാലത്ത് റെസ്‌പോണ്‍സിബിള്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് എന്ന ആശയം മുന്നോട്ടുവെയ്ക്കുകയാണ് കോഴിക്കോട് യുഎല്‍ സൈബര്‍ പാര്‍ക്ക് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന Qkopy എന്ന സ്റ്റാര്‍ട്ടപ്പ്. കേരളത്തെ നടുക്കിയ…
പ്രളയത്തിന് ശേഷം കേരളത്തിന്റെ റീബില്‍ഡിംഗില്‍, സോഷ്യല്‍ എന്‍ട്രപ്രണേഴ്‌സിന്റെയും ടെക് കമ്മ്യൂണിറ്റിയുടെയും റോള്‍ വ്യക്തമാക്കുന്നതായിരുന്നു കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ കൊച്ചിയില്‍ സംഘടിപ്പിച്ച മീറ്റപ്പ് കഫെ. കേരളം കണ്ട സമാനതകളില്ലാത്ത…
ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സും മെഷീന്‍ ലേണിങ്ങും ഉള്‍പ്പെടെയുളള അഡ്വാന്‍സ്ഡ് ടെക്നോളജികളിലൂടെ മികച്ച ഫ്ളഡ് വാണിംഗ് സംവിധാനമൊരുക്കാന്‍ ഗൂഗിള്‍. കേന്ദ്ര ജലവിഭവ മന്ത്രാലയവുമായി ചേര്‍ന്ന് ബിഹാറിലെ പാറ്റ്നയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച…
കേരളം നേരിട്ട ഏറ്റവും വലിയ നാച്വറല്‍ കലാമിറ്റിയുടെ തീവ്രത സംസ്ഥാനത്തിന്റെ വികസനക്കുതിപ്പിനെ പിടിച്ചുലച്ചപ്പോള്‍ സംരംഭക സമൂഹവും ഒരു അതിജീവിനത്തിന് തയ്യാറെടുക്കുകയാണ്. ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ക്ക് നികത്താവുന്നതിലും അപ്പുറം കോടികളുടെ…