Browsing: Kerala Startup Funding

https://youtu.be/WPQBG8uTfXsഇന്ത്യയിൽ ഒരുവർഷത്തിനിടെ Series A ഫണ്ട് നേടിയത് നൂറിലധികം സ്റ്റാർട്ടപ്പുകൾDrake Dukes നടത്തിയ സർവ്വേ ഫലത്തിലാണ് ഫണ്ടിംഗ് മികവ് വ്യക്തമാക്കുന്നത്ലോകത്ത് ഏറ്റവും ഫണ്ട് ഒഴുകിയ സ്റ്റാർട്ടപ്പുകളിൽ മൂന്നാം…

കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ പ്രോബ്ലം സോള്‍വിംഗില്‍ എഫിഷ്യന്റാണെന്ന് യൂണികോണ്‍ വെന്‍ച്വേഴ്സ് ഫൗണ്ടര്‍ അനില്‍ ജോഷി Channeliam.comനോട് പറഞ്ഞു. കുടിവെള്ള പ്രശ്നത്തിന് സൊലൂഷന്‍ കാണുന്ന സ്റ്റാര്‍ട്ടപ്പുകളുണ്ട്. അടുത്തിടെ രാജ്യത്തിന്റെ പല…

കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് എക്കോസിസ്റ്റം അതിന്റെ സാധ്യത തിരിച്ചറിഞ്ഞ് കൃത്യമായ ഫ്രെയിം വര്‍ക്കിലേക്ക് വരികയാണെന്ന് സംസ്ഥാന ഐടി സെക്രട്ടറി എം ശിവശങ്കര്‍ ഐഎഎസ്. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള സ്റ്റാര്‍ട്ടപ്പുകളെയാണ് പ്രധാനമായും…