Browsing: Kerala

നവീകരണത്തിന് ഒരുങ്ങി കേരള-തമിഴ്നാട് റെയിൽ പാത. കേരളത്തെയും തമിഴ്‌നാടിനെയും ബന്ധിപ്പിക്കുന്ന 71 കിലോമീറ്റർ ദൈർഘ്യമുള്ള നിർദ്ദിഷ്ട പാത ഉയർന്ന ശേഷിയുള്ള ഗതാഗത പാതയായി മാറുന്നതിനുള്ള തയ്യാറെടുപ്പിലാണ്. വർദ്ധിച്ചുവരുന്ന…

അൾട്രാ മോഡേൺ എന്നാണ് ഇന്നത്തെ ദുബായ് വിശേഷിപ്പിക്കപ്പെടുന്നത്. എന്നാൽ ആഢംബരത്തിലൂടെയല്ലാതെ നൊസ്റ്റാൾജിയയുടെ വൻകരകൾ തീർത്ത് ആ ദുബായിൽ ഒരു മലയാളി വ്യത്യസ്തനാകുന്നു. കണ്ണൂർ സ്വദേശിയായ അബ്ദുല്ല നൂറുദ്ദീൻ…

ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് പ്രഖ്യാപിച്ച വയനാട് ടൗൺഷിപ്പ് പുനരധിവാസ പദ്ധതിക്ക് ഭരണാനുമതി നൽകി മന്ത്രിസഭായോഗം. 351,48,03,778 രൂപയുടെ ഭരണാനുമതിയാണ് കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭായോഗം നൽകിയത്. പ്രാരംഭപ്രവർത്തനങ്ങൾക്കുള്ള…

കേരളത്തിലെ ഫുട്ബോൾ ആരാധകരെ നിരാശയിലാഴ്ത്തി ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി ഈ വർഷം കേരളത്തിൽ സൗഹൃദ മത്സരം കളിക്കാൻ എത്തില്ല എന്ന് വാർത്ത വന്നിരുന്നു. സ്പോൺസർമാർ കരാർ‌…

കേരളത്തിലെ ബാങ്കുകളിൽ പ്രവാസി ഇന്ത്യക്കാരുടെ (NRI) നിക്ഷേപത്തിൽ വൻ വർധനയെന്ന് റിപ്പോർട്ട്. സംസ്ഥാനത്തെ മൊത്തം പ്രവാസി നിക്ഷേപം മൂന്ന് ട്രില്യൺ രൂപയിലേക്ക് അടുക്കുന്നതായി റിസർവ് ബാങ്ക് ഓഫ്…

അതിഥി തൊഴിലാളികളുടെ കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായി ‘ജ്യോതി’ പദ്ധതിയുമായി സംസ്ഥാന സർക്കാർ. അതിഥി തൊഴിലാളികളുടെ മൂന്ന് മുതൽ ആറ് വയസു വരെ പ്രായമുള്ള കുട്ടികളെ അംഗനവാടികളിൽ ചേർക്കുന്നതിനും…

വെള്ള കാർഡ് ഉടമകൾ ഉൾപ്പെടെ എല്ലാ വിഭാഗങ്ങൾക്കും അടുത്ത മാസം മുതൽ റേഷൻ കടകളിൽ നിന്ന് മണ്ണെണ്ണ ലഭിക്കും. രണ്ട് വർഷത്തിന് ശേഷമാണ് റേഷൻ കടകൾ വഴി…

സംസ്ഥാനത്തെ ഐടി പാർക്കുകളിൽ മദ്യം വിളമ്പാൻ അനുമതി നൽകി ഗവൺമെന്റ്. ടെക്‌നോപാർക്ക്, ഇൻഫോ പാർക്ക്, സൈബർ പാർക്ക് തുടങ്ങി സർക്കാർ നിയന്ത്രണത്തിലും ഉടമസ്ഥതയിലുമുള്ള ഐടി പാർക്കുകൾക്കും കൊച്ചി…

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വീണ്ടും ‘മലയാളി ഭാഗ്യം.’ പത്ത് വർഷത്തോളമായി തുടർച്ചയായി ബിഗ് ടിക്കറ്റ് എടുക്കുന്ന ഷൈജു കരയാട്ട് എന്ന സെയിൽസ് എക്സിക്യൂട്ടീവിനെയാണ് ഇത്തവണ ഭാഗ്യം…

മുതിർന്ന പൗരൻമാർക്ക് വേണ്ടിയുള്ള വയോജന കമ്മീഷൻ ആരംഭിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം. മുഖ്യമന്ത്രി പിണറായി വിജയൻ ഫെയിസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പ്രായമായവരുടെ അവകാശങ്ങൾ, ക്ഷേമം,…