Browsing: Kerala
https://youtu.be/QVh0Tocx5Kk കേരളത്തിലെ വഴിയോര കച്ചവടക്കാരെ ഡിജിറ്റലാക്കാൻ Aceware FinTech Services നെ തിരഞ്ഞെടുത്ത് കേന്ദ്രസർക്കാർ കേരളത്തിൽ, 50 നഗരങ്ങളിലെ 5487 തെരുവ് കച്ചവടക്കാരെ Aceware FinTech സേവനങ്ങളിൽ…
സംസ്ഥാന സർക്കാർ ജീവനക്കാർക്കായി CESL ഇലക്ട്രിക് ഇരുചക്ര വാഹന വിൽപ്പന സ്കീം ആരംഭിച്ചുകൺവെർജൻസ് എനർജി സർവീസസ് ലിമിറ്റഡ് കേരള സർക്കാർ ജീവനക്കാർക്കായി രൂപീകരിച്ച പ്രോഗ്രാമാണിത്സർക്കാർ ഉദ്യോഗസ്ഥർക്കായി 10,000…
റഷ്യൻ വാക്സിൻ Sputnik V നിർമാണ യൂണിറ്റ് സ്ഥാപിക്കാനുള്ള ചർച്ചയുമായി കേരള സർക്കാർചർച്ചകൾക്ക് നേതൃത്വം നൽകി കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപ്പറേഷൻRDIF നു സമർപ്പിക്കാൻ KSIDC…
കേരളത്തിലേക്ക് നിക്ഷേപ പദ്ധതികളുമായി TCS, V-Guard,LuLu Group.TCS 600 കോടി രൂപയുടെ നിക്ഷേപം സംസ്ഥാനത്ത് നടത്തും.മൊത്തം1,350 കോടി രൂപയുടെ നിക്ഷേപ പദ്ധതിയാണ് സംസ്ഥാനത്ത് TCS നുളളത്750 കോടി…
GST നഷ്ടപരിഹാരമായി സംസ്ഥാനങ്ങൾക്ക് 75,000 കോടി രൂപ നൽകി കേന്ദ്ര സർക്കാർ.75,000 കോടി രൂപ GST കുടിശ്ശികയാണ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകിയത്.രണ്ടു മാസം കൂടുമ്പോൾ അനുവദിക്കുന്ന…
ഇൻസ്റ്റന്റ് കോഫിക്ക് വിപ്ലവകരമായ ഈസി ടു യൂസ് പ്രോഡക്ട് അവതരിപ്പിച്ച് മലയാളി പെൺകുട്ടികളുടെ സ്ററാർട്ടപ്പ് ലോക അംഗീകാരം നേടി. എറണാകുളം ഗവൺമെന്റ് ഗേൾസ് ഹൈസ്കൂൾ വിദ്യാർത്ഥിനികളാണ്…
തെക്കുപടിഞ്ഞാറൻ മൺസൂൺ കേരളത്തിൽ ജൂൺ ഒന്നിന് ആരംഭിക്കും മൺസൂൺ ജൂൺ ഒന്നിനെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു ജൂൺ 1 ന് മൺസൂൺ കേരളത്തിൽ എത്തുമെന്ന് സൂചന…
കേരളം കടുത്ത ലോക്ഡൗണിലേക്ക് കടക്കുമ്പോൾ ഓരോ പൗരനും വലിയ ഉത്തരവാദിത്വം ഈ ദിവസങ്ങളിലുണ്ട്. എല്ലാവരും അടച്ചിരിക്കുക എന്ന അർത്ഥം മാത്രമല്ല, വൈറസ് വ്യാപനത്തിന്റെ ചെയിൻ മുറിക്കുക, രോഗാവസ്ഥയിലുള്ളവരുടെ…
വിദേശത്ത് പ്രവാസ ജീവിതം നയിക്കുമ്പോഴേ, കൊല്ലത്തെ തമ്പി രാജൻ സ്വപ്നം കണ്ടത് നാട്ടിൽ ഒരു സംരംഭം എന്നതായിരുന്നു. ആ സ്വപ്നമായിരുന്നു ഇന്റർബോണ്ട് എന്ന സ്ഥാപനം. നാട്ടിൽ മടങ്ങിയെത്തി…
നോളജ് എക്കോണമിയിലേക്ക് കടന്ന പുതിയ കാലത്തിന് കേരളം ഒരുക്കുന്ന ലോഞ്ച് പാഡാണ് തിരുവനന്തപുരത്ത് ടെക്നോസിറ്റിയിലുള്ള ഡിജിറ്റൽ യൂണിവേഴ്സിറ്റി. സർവ്വകലാശാലയുടെ തുടക്കം കുറിക്കവേ ഡിജിറ്റൽ ലേണിംഗിൽ ലോകത്തിലെ ഏറ്റവും…