Browsing: Kerala

ഓഖി ചുഴിക്കാറ്റ് പോലുളള അപകടങ്ങള്‍ മത്സ്യത്തൊഴിലാളികളെ മുന്‍കൂട്ടി അറിയിക്കാന്‍ ഐഎസ്ആര്‍ഒ പ്രത്യേക ഉപകരണം വികസിപ്പിക്കുന്നു. ബോട്ടുകളിലും വളളങ്ങളിലും ഘടിപ്പിക്കുന്ന പ്രത്യേക നാവിക് ഉപകരണം കടലില്‍ 1500 കിലോമീറ്ററോളം…

സംസ്ഥാനങ്ങള്‍ക്ക് വ്യവസായ സംരംഭങ്ങള്‍ക്ക് സമയബന്ധിതമായി ലൈസന്‍സുകള്‍ നല്‍കാന്‍ ഏര്‍പ്പെടുത്തുന്ന ഡീംഡ് ലൈസന്‍സ് സംവിധാനം സംരംഭകര്‍ക്ക് പുതിയ പ്രതീക്ഷ നല്‍കുകയാണ്. ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചിട്ടും 30 ദിവസത്തിനുളളില്‍ ലൈസന്‍സ്…

കൂട്ടുസംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലൂടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സ്വയംതൊഴില്‍ പദ്ധതിയാണ് മള്‍ട്ടി പര്‍പ്പസ് ജോബ് ക്ലബ്ബുകള്‍. രണ്ട് പേര്‍ മുതല്‍ അഞ്ച് പേര്‍ വരെ ചേര്‍ന്ന്…

സംരംഭങ്ങളുടെ വിജയം എന്‍ട്രപ്രണറുടെ കഠിനാധ്വാനത്തെ അടിസ്ഥാനമാക്കിയാണെന്ന് ഇന്ത്യന്‍ ഇ കൊമേഴ്‌സിന്റെ പിതാവായ കെ. വൈത്തീശ്വരന്‍. മാര്‍ക്കറ്റിലെ ടൈമിംഗ് എന്നും ടെക്‌നോളജിയിലെ കുതിച്ചുചാട്ടമെന്നുമൊക്കെയുളള അഭിപ്രായങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ ഒരു സംരംഭകന്റെ…

കേരളത്തില്‍ ഇനി ഒരു സംരംഭകര്‍ക്കും നിരാശനായി മടങ്ങേണ്ടി വരില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫണ്ട് ലഭിക്കുന്നതിനുള്‍പ്പെടെ മുന്‍പുണ്ടായിരുന്ന പ്രയാസങ്ങള്‍ സംരംഭകര്‍ക്ക് ഇന്ന് നേരിടുന്നില്ല. രാജ്യത്തെ മികച്ച വ്യവസായ-നിക്ഷേപ…

ഡ്രൈവിംഗിനിടെയിലെ മൊബൈല്‍ ഉപയോഗമാണ് വര്‍ദ്ധിച്ചുവരുന്ന വാഹനാപകടങ്ങളുടെ കാരണങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നത്. ടെക്‌നോളജിയുടെ സഹായത്തോടെ ഈ പ്രശ്‌നത്തിന് പരിഹാരവുമായി എത്തി അന്താരാഷ്ട്ര ശ്രദ്ധ നേടുകയാണ് പാലക്കാട്ടുകാരനായ സുനില്‍ വാലത്ത്. ഡ്രൈവിംഗിനിടെ…

കൊച്ചിയില്‍ കെഎസ്ഐഡിസി സംഘടിപ്പിച്ച യംഗ് എന്‍ട്രപ്രണേഴ്‌സ് സമ്മിറ്റ് (യെസ്) കേരളത്തിലെ സംരംഭകത്വം കൊതിക്കുന്ന യുവമനസ്സുകള്‍ക്ക് തികച്ചും ആവേശമായി. ഡിസറപ്റ്റ് , ഡിസ്‌കവര്‍, ഡെവലപ്പ് (ത്രീഡി) എന്ന ആശയത്തില്‍…

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സെന്നോ, റോബോട്ടിക് എഞ്ചിനീയറിംഗ് എന്നോ സമപ്രായക്കാര്‍ കേള്‍ക്കുകപോലും ചെയ്യാതിരുന്ന കാലത്ത് സ്വന്തമായി റോബോട്ട് ഉണ്ടാക്കിയ കഥയാണ് ജയകൃഷ്ണന്റേത്. റോബോട്ടിക്സില്‍ പകരം വെയ്ക്കാനില്ലാത്ത പാഷനുമായി നടന്ന ഒരു…

സ്വയം തൊഴില്‍ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി സര്‍ക്കാര്‍ നടപ്പിലാക്കുന്ന സ്‌കീമാണ് KESRU. കേരള സെല്‍ഫ് എംപ്ലോയ്‌മെന്റ് സ്‌കീം ഫോര്‍ രജിസ്‌റ്റേര്‍ഡ് അണ്‍എംപ്ലോയ്ഡ് എന്നതാണ് പദ്ധതിയുടെ…