Entrepreneur 7 March 2025‘റബ്ബർ അനുബന്ധ വ്യവസായങ്ങൾക്ക് കേരളത്തിൽ വൻ സാധ്യത’2 Mins ReadBy News Desk റബ്ബർ അനുബന്ധ വ്യവസായങ്ങൾക്ക് കേരളത്തിൽ വൻ സാധ്യതകളാണ് ഉള്ളതെന്ന് പ്രൈമസ് ഗ്ലൗവ്സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ രാമൻ കരിമ്പുഴ അനന്തരാമൻ. ഗ്ലൗവ്സ് നിർമാണമെന്നത് ഇന്ന് ഇന്ത്യയിൽ ശക്തി…