Browsing: Kochi

നമ്മുടെ യുവാക്കൾ സാങ്കേതികവിദ്യയിലൂന്നിയ സംരംഭകത്വ സ്റ്റാർട്ടപ്പുകളിൽ സജീവമാണമെന്ന് നടൻ നിവിൻ പോളി. ഇന്ത്യയിലെ ഏറ്റവും വലിയ ജനറേറ്റീവ് AI ഹാക്കത്തോണിന്റെ വെബ്‌സൈറ്റും ലോഗോയും പുറത്തിറക്കി സംസാരിക്കവേയാണ്, കേരളത്തിന്റെ…

കേരളത്തിൽ രണ്ടാമത് ഡെലിവെറി സെന്റർ ആരംഭിച്ച് ടെക്‌നോളജി ഭീമനായ എച്ച്‌സിഎൽടെക് (HCLTech). കൊച്ചി ഇൻഫോപാർക്കിൽ കേരളത്തിലെ ആദ്യ സെന്റർ ആരംഭിച്ച് ഏഴു മാസങ്ങൾക്കു ശേഷമാണ് കമ്പനി ഇപ്പോൾ…

കൊച്ചി എന്നത് നഗരത്തിരക്ക് മാത്രമല്ല, നഗരത്തിലും ഗ്രാമത്തെ ഒളിപ്പിച്ച ഇടങ്ങൾ കൂടി ചേരുന്നതാണ്. അത്തരത്തിൽ കൊച്ചിക്കു സമീപമുള്ള നഗരത്തിരക്കിലെ സ്വച്ഛതയുടെ ചില ‘മസ്റ്റ് വിസിറ്റ്’ തുരുത്തുകൾ നോക്കാം.…

കൊച്ചിയിലെ തിരക്കേറിയ ഇടപ്പള്ളി ജംഗ്ഷനിൽ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) അണ്ടർപാസുകളോടു കൂടിയ രണ്ട് ഫ്ലൈഓവറുകളുടെ നിർമ്മാണം ആരംഭിച്ചു. രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാനാണ് രണ്ട്…

പുതുക്കിയ രൂപത്തിലും ഭാവത്തിലും ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാമാർട്ട്. സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് എന്നതിനു പകരം ഇൻസ്റ്റാമാർട്ട് എന്നു മാത്രം പേരു കൊടുത്താണ് പുതിയ ബ്രാൻഡിങ്. പ്രാഥമിക ബ്രാൻഡ്…

ചിലവ് കുറഞ്ഞ ലൈറ്റ് ട്രാം സംവിധാനം യാഥാർഥ്യമാക്കാൻ ഒരുങ്ങി കൊച്ചി. പദ്ധതി യാഥാർത്ഥ്യമായാൽ ഇന്ത്യയിൽ തന്നെ ലൈറ്റ് ട്രാം സംവിധാനം ഒരുക്കുന്ന ആദ്യ നഗരമായി കൊച്ചി മാറും.…

സീപോർട്ട്-എയർപോർട്ട് റോഡ് വിപുലീകരണത്തിനായി കേരള സർക്കാർ 32.26 കോടി രൂപ അനുവദിച്ചു. നേവൽ അർമമെന്റ് ഡിപ്പോയിൽ (NAD) നിന്ന് 2.49 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള വില ഉൾപ്പെടെയുള്ള…

ഹൈഡ്രജൻ ഇന്ധന യുഗത്തിലേക്ക്  ദക്ഷിണേന്ത്യയിൽ ആദ്യ ചുവടുവച്ച്‌ കൊച്ചി. ദക്ഷിണേന്ത്യയിലെ ആദ്യ ഹരിത ഹൈഡ്രജൻ പ്ലാന്റും ഇന്ധനസ്റ്റേഷനും കൊച്ചി സിയാൽ വിമാനത്താവള  പരിസരത്ത്   രണ്ടുമാസത്തിനകം പ്രവർത്തനം…

നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ റീഡിങ് ബോക്സുകൾ സ്ഥാപിക്കാൻ കൊച്ചി നഗരസഭ. കൊച്ചിയിലെ പൊതു ഇടങ്ങൾ, പാർക്കുകൾ, ആശുപത്രികൾ എന്നിവിടങ്ങളിലെ വായന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. യുവതലമുറയെ വായനയിലേക്ക്…

മെയ് മാസത്തോടെ മട്ടാഞ്ചേരിയിലേക്കും വില്ലിംഗ്ടൺ ഐലൻഡിലേക്കും സർവീസുകൾ ആരംഭിക്കാൻ കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡ് (KWML). മട്ടാഞ്ചേരി, വില്ലിംഗ്ടൺ ഐലൻഡ്, കുമ്പളം, പാലിയംതുരുത്ത്, കടമക്കുടി എന്നിവിടങ്ങളിലെ വാട്ടർ…