Browsing: KSUM

ആഗോളതലത്തില്‍ മികച്ച ഉൽപന്നങ്ങൾ തയാറാക്കാൻ പ്രാപ്തരായ പ്രോഗ്രാമര്‍മാരെയും ഡിസൈനര്‍മാരെയും കണ്ടെത്തുന്നതിനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (KSUM) ‘ടോപ്പ് 100 സീരീസ്’ സംഘടിപ്പിക്കുന്നു. പ്രോഗ്രാമിങ്, ഉല്‍പന്നങ്ങളുടെ രൂപകല്‍പന, നിര്‍മ്മാണം…

രാജ്യത്തെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവലായ ഹഡില്‍ ഗ്ലോബല്‍ -Huddle Global’ 2023 – നവംബര്‍ 16ന് തിരുവനന്തപുരത്തു നടക്കും.  ഫെസ്റ്റിവൽ  കേരളത്തിലെ സംരംഭക…

രാജ്യത്ത് വളർന്നുവരുന്ന 26 സ്റ്റാർട്ടപ്പ് ഹബ്ബുകളുടെ പട്ടികയിൽ തിരുവനന്തപുരത്തെയും കൊച്ചിയെയും ഉൾപ്പെടുത്തി നാസ്‌കോം. ഡിലോയിറ്റുമായി സഹകരിച്ച് നാസ്‌കോം പ്രസിദ്ധീകരിച്ച ഒരു സർവേ റിപ്പോർട്ട് പ്രകാരം, ഗുണനിലവാരമുള്ള മാനവവിഭവശേഷിയും…

കേരളത്തിനും കേരള സ്റ്റാർട്ടപ്പ് ഇക്കോ സിസ്റ്റത്തിന്റെ ജീവനാഡിയായ KSUM നും അഭിമാനിക്കാം. ഈ ഇക്കോ സിസ്റ്റം ഒരു സാമൂഹിക തലത്തിലേക്കുയർന്നതിൽ. അതിന്റെ പ്രതിഫലനങ്ങൾ കേരളത്തിന്റെ സാമ്പത്തിക രംഗത്തും…

ജർമനിയിലെ സ്റ്റാർട്ടപ്പുകളുമായി സഹകരിച്ച് പ്രവർത്തനം വിപുലമാക്കാൻ കേരള സ്റ്റാർട്ടപ്പ് മിഷനിലെ ആറ് സ്റ്റാർട്ടപ്പുകൾ തയ്യാറെടുക്കുന്നു. KSUM ഇതിന്റെ സോഫ്റ്റ് ലോഞ്ചിങ് ജർമനിയിൽ നടത്തിക്കഴിഞ്ഞു. ജർമനിയിൽ കേരള സ്റ്റാർട്ടപ്…

സ്റ്റാർട്ടപ്പില്ലാതെ എന്ത് കുട്ടിക്കഥ. കുട്ടികഥകൾക്കും ഉല്ലാസകഥകൾക്കും വേണം ഒരു സ്റ്റാർട്ടപ്പ്. അത് ഇന്ത്യക്കു മാത്രമല്ല ലോകത്തെ മുഴുവൻ കുട്ടികൾക്കും വേണ്ടിയുള്ളതാകണം. ടെക്-ടെയിന്‍മെന്‍റ് വിഭാഗത്തിൽ 1.11 കോടി രൂപയുടെ…

വ്യാജ ലോട്ടറി തിരിച്ചറിയാൻ സാധിക്കുന്ന സ്റ്റാർട്ടപ്പ് സാങ്കേതിക വിദ്യ തേടി കേരളാ ലോട്ടറി വകുപ്പും കേരള സ്റ്റാർട്ടപ്പ് മിഷനും. സംസ്ഥാനത്തെ വ്യാജലോട്ടറി കണ്ടെത്തുന്നതുള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ലോട്ടറി വകുപ്പും…

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ നടപ്പിലാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള  ഐഡിയ ഗ്രാന്‍റ് പദ്ധതിയുടെ നടത്തിപ്പിനായി ഏജന്‍സിയെ ക്ഷണിക്കുന്നു.  ഐഡിയ ഗ്രാന്‍റിന് മികച്ച ആശയങ്ങള്‍ കണ്ടെത്താൻ പ്രാരംഭ പ്രവർത്തനങ്ങൾ നടത്തുന്നതിനാണ് ഏജൻസിയെ…

കേരള തലസ്ഥാനത്തിന്‍റെ സുസ്ഥിര വികസനവും ഭാവിയും രൂപപ്പെടുത്തുന്നതില്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം പ്രയോജനപ്പെടുത്തുന്നതിനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷനും (KSUM) സ്മാര്‍ട്ട് സിറ്റി തിരുവനന്തപുരം ലിമിറ്റഡും (SCTL) കൈകോര്‍ക്കുന്നു. നഗര…

സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേറ്ററുകളെ കോ-വര്‍ക്കിംഗ് സ്പേസ് ആക്കി മാറ്റുന്നതിനുള്ള കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ LEAP(ലോഞ്ച്, എംപവര്‍, അക്സിലറേറ്റ്, പ്രോസ്പര്‍) പദ്ധതിയുടെ ആദ്യ കേന്ദ്രം  കാസര്‍കോഡ് പ്രവര്‍ത്തനമാരംഭിച്ചു. സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേറ്ററുകളെ കോ-വര്‍ക്കിംഗ്…