Browsing: ksum kochi
കേരളത്തിലെ സ്റ്റാർട്ടപ്പ് ഫൗണ്ടേഴ്സിന് സംവദിക്കാനും ബിസിനസ് ആശയങ്ങൾ പങ്കുവയ്ക്കാനുമായി KSUM സംഘടിപ്പിച്ച ഫൗണ്ടേഴ്സ് മീറ്റിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.സക്സസ്ഫുളായ സംരംഭകരുടെയും ഫൗണ്ടേഴ്സിന്റെയും എക്സ്പീരിയൻസ് ഷെയറിംഗും ഫൗണ്ടേഴ്സ് മീറ്റിനോടനുബന്ധിച്ച്…
സ്റ്റാർട്ടപ് മിഷൻ എന്നത് ഐടി കമ്പനികളുടെ മാത്രം സെന്ററല്ലെന്ന് കേരള സ്റ്റാർട്ടപ്പ് മിഷന്റെ പുതിയ സിഇഒ അനൂപ് പി അംബിക. ഈ സംസ്ഥാനത്ത് ഏതൊരാൾക്കും അവരുടെ ആശയം…
കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിക്കുന്ന ഹെൽത്ത്ടെക് സമ്മിറ്റ് ജൂൺ 24-ന് കൊച്ചി ലെ മെറിഡിയനിൽ കാരിത്താസ് ഹോസ്പിറ്റൽ, കോട്ടയം, കേരളI, e-health KERALA എന്നിവയുടെ സഹകരണത്തോടെയാണ് സമ്മിറ്റ്…
സ്റ്റാർട്ടപ്പുകളിൽ നിന്ന് വാങ്ങാവുന്ന ഉല്പന്നങ്ങളുടെ പരിധി 3 കോടി രൂപയായി ഉയർത്താനാണ് ശ്രമം ധനമന്ത്രി കെ എൻ ബാലഗോപാൽ സ്റ്റാര്‍ട്ടപ്പുകളുടെ മികച്ച ഉല്‍പ്പന്നങ്ങളും സേവനങ്ങളും സര്‍ക്കാര്‍ വകുപ്പുകള്‍ക്ക്…
ഗവൺമെന്റിൽ നിന്നുള്ള പദ്ധതികളും പ്രൊജക്റ്റുകളും ചെയ്യാൻ വർക്ക് ഓർഡർ കിട്ടി. പക്ഷെ വർക്ക് തുടങ്ങാൻ കൈയ്യിൽ കാശില്ല എന്ന പ്രശ്നമുണ്ടോ. അത്തരം സാഹചര്യത്തിൽ പ്രവർത്തന ഫണ്ട് നൽകാൻ…
കേരള സ്റ്റാർട്ടപ്പ് മിഷനും ടൈ കേരളയും സംയുക്തമായി സംഘടിപ്പിച്ച ഫയർസൈഡ് ചാറ്റിൽ ഫെഡറൽ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ശാലിനി വാര്യർ ഫിൻടെക്ക് സംരംഭങ്ങളുടെ വളർച്ചഫിൻടെക്ക് ഇക്കോസസ്റ്റം അതിവേഗം…
ഗവേഷകർക്ക് ചലഞ്ച് രാജ്യത്തെ പ്രധാന ഗവേഷണ സ്ഥാപനങ്ങളെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് ദേശീയ റിസര്‍ച്ച് ഇന്നവേഷന്‍ ചലഞ്ചുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍. കേന്ദ്ര സര്‍ക്കാരിന്‍റെ സ്ട്രാറ്റജിക് അലയന്‍സ് വിഭാഗത്തിന്‍റെ…
https://youtu.be/EAE7Qkv8o68ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് സമ്മേളനം Huddle Global മീറ്റ് മൂന്നാം എഡിഷൻ ഡിസംബറിൽKSUM സംഘടിപ്പിക്കുന്ന ഹഡിൽ ഗ്ലോബൽ മീറ്റ് ഡിസംബർ 8, 9 തീയതികളിൽ ഓൺലൈനായാണ്…
https://youtu.be/1yf-UCJ7xOYസംസ്ഥാനത്തെ Lab-കളിൽ നടക്കുന്ന Research ഫലങ്ങളെ Business സാധ്യതകളാക്കി മാറ്റാൻ Startup-കളെ സജ്ജീകരിക്കുകയാണ് KSUM. ഇതിനായി Researchers, Startups, Innovators, Investors, Corporates, Government Agencies എന്നിവരെ…
കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ, ജോൺ എം തോമസ് ചാനൽ ഐആം ഡോട്ട് കോമിനോട് സംസാരിക്കുന്നു കേരള സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തെ കുറിച്ചും പുതിയ പ്രതീക്ഷകളും കേരളത്തിൽ ആകെ…