News Update 29 July 2025കാലത്തിനാത്ത് മാറിയില്ലെങ്കിൽ ട്രേഡ് യൂണിയനിസം ഇനി എത്രനാൾ?3 Mins ReadBy News Desk ഐഡിയ ഹൗസ് കോവർക്കിംഗ് എന്ന സ്റ്റാർട്ടപ്പ് അവരുടെ പുതിയ വർക്ക് സൈറ്റിൽ ടഫൻഡ് ഗ്ലാസ് പാനൽസ് ഇറക്കുകയാണ്. പതിവുതെറ്റിക്കാതെ അവരെത്തി. കേരളത്തിലെ മുഴുവൻ സാധനങ്ങളും ഇറക്കാൻ കരാറെടുത്തിട്ടുള്ള…