News Update 17 May 2025വയനാട് ടൗൺഷിപ്പ് പദ്ധതിക്ക് ഭരണാനുമതി1 Min ReadBy News Desk ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് പ്രഖ്യാപിച്ച വയനാട് ടൗൺഷിപ്പ് പുനരധിവാസ പദ്ധതിക്ക് ഭരണാനുമതി നൽകി മന്ത്രിസഭായോഗം. 351,48,03,778 രൂപയുടെ ഭരണാനുമതിയാണ് കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭായോഗം നൽകിയത്. പ്രാരംഭപ്രവർത്തനങ്ങൾക്കുള്ള…