Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും

9 June 2026

നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി

9 June 2026

സർക്കാരിന് ലാഭവിഹിതം കൈമാറി SBI

9 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » റെക്കോർഡുകൾ ഭേദിച്ച് കേരള ടൂറിസം
Travel and Food

റെക്കോർഡുകൾ ഭേദിച്ച് കേരള ടൂറിസം

ഏറ്റവും കൂടുതൽ ആഭ്യന്തര വിനോദസഞ്ചാരികൾ എത്തിയത് ഇടുക്കിയിലാണ് (4,679,800). തൊട്ടുപിന്നിൽ എറണാകുളം (4,429,899), തിരുവനന്തപുരം (4,375,846), തൃശൂർ (3,124,696), വയനാട് (1,473,710), കോഴിക്കോട് (1,469,253) എന്നീ ജില്ലകളാണ്.
News DeskBy News Desk17 February 2026Updated:18 February 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

സഞ്ചാരികളുടെ എണ്ണത്തിൽ പുതിയ റെക്കോർഡ് ഭേദിച്ച് മുന്നേറി കേരള ടൂറിസം. 2025ൽ കേരളത്തിലേക്കെത്തിയ വിനോദസഞ്ചാരികളുടെ എണ്ണത്തിലാണ് വൻ വർധനയുണ്ടായിരിക്കുന്നത്. 2025ൽ ആകെ 2,58,80,365 സഞ്ചാരികൾ സംസ്ഥാനം സന്ദർശിച്ചതായി ടൂറിസം ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി. 2024ലെ വർഷത്തെ കണക്കുകൾ (2024 – 2,29,85,363) അപേക്ഷിച്ച് 28,95,002 പേർ അധികം കേരളത്തിലേക്ക് എത്തിയതായാണ് റിപ്പോർട്ട്.

Kerala Tourism records

ആഭ്യന്തര സഞ്ചാരികളിൽ 12.64% വർധന രേഖപ്പെടുത്തി. കോവിഡിനു മുമ്പത്തെ നിലയുമായി താരതമ്യം ചെയ്താൽ ഈ വർധന 36.3% അധികമാണ്. വിദേശ സഞ്ചാരികളുടെ എണ്ണത്തിലും ശക്തമായ വളർച്ചയാണ് ഉണ്ടായത്. 2025ൽ 8,21,999 വിദേശ സഞ്ചാരികൾ കേരളം സന്ദർശിച്ചതായി കണക്കുകൾ പറയുന്നു. കഴിഞ്ഞ വർഷത്തേതുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 11.33% വർധനയാണ്. വിദേശ വിനോദസഞ്ചാരികളിൽ ഭൂരിഭാഗവും യുണൈറ്റഡ് കിംഗ്ഡം, അമേരിക്ക, ജർമ്മനി, ഫ്രാൻസ്, കാനഡ, ഓസ്‌ട്രേലിയ, മലേഷ്യ, സൗദി അറേബ്യ, ഒമാൻ, മാലിദ്വീപ് എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു. വിദേശ വിനോദസഞ്ചാരികളുടെ വരവിൽ എറണാകുളം മുന്നിലാണ്, തൊട്ടുപിന്നാലെ തിരുവനന്തപുരം, ഇടുക്കി, ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളും.

ജില്ലകളിൽ, ഏറ്റവും കൂടുതൽ ആഭ്യന്തര വിനോദസഞ്ചാരികൾ എത്തിയത് ഇടുക്കിയിലാണ് (4,679,800). തൊട്ടുപിന്നിൽ എറണാകുളം (4,429,899), തിരുവനന്തപുരം (4,375,846), തൃശൂർ (3,124,696), വയനാട് (1,473,710), കോഴിക്കോട് (1,469,253) എന്നീ ജില്ലകളാണ്. കേരളം തുടർച്ചയായി ടൂറിസം റെക്കോർഡുകൾ തകർക്കുന്ന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണെന്നും കേരള ടൂറിസം പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയ എല്ലാവർക്കും നന്ദി അറിയിക്കുന്നതായും മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. 

Kerala welcomed a record 2.58 crore tourists in 2025, marking its highest-ever arrival. Idukki district tops domestic visits while Ernakulam leads in foreign footfall. Read the full statistics released by Minister PA Mohamed Riyas

banner domestic tourism growth Kerala Ernakulam foreign tourists foreign tourist arrival Kerala 2025 Idukki domestic tourists record Kerala total tourist arrivals 2025 Kerala Tourism statistics 2025 Kerala travel news 2026 PA Mohamed Riyas tourism update
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും

9 June 2026

നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി

9 June 2026

സർക്കാരിന് ലാഭവിഹിതം കൈമാറി SBI

9 June 2026

ചൈനയിലേക്ക് 35000 കോടിയുടെ ഇലക്ട്രോണിക്സ് കയറ്റുമതി

9 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും
  • നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി
  • സർക്കാരിന് ലാഭവിഹിതം കൈമാറി SBI
  • ചൈനയിലേക്ക് 35000 കോടിയുടെ ഇലക്ട്രോണിക്സ് കയറ്റുമതി
  • കീർത്തി ചക്ര ഏറ്റുവാങ്ങി പ്രശാന്ത് നായർ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും
  • നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി
  • സർക്കാരിന് ലാഭവിഹിതം കൈമാറി SBI
  • ചൈനയിലേക്ക് 35000 കോടിയുടെ ഇലക്ട്രോണിക്സ് കയറ്റുമതി
  • കീർത്തി ചക്ര ഏറ്റുവാങ്ങി പ്രശാന്ത് നായർ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil