Funding 31 October 2025ഫ്യൂസലേജിന് 1 കോടിയുടെ ഗ്രാന്റ്1 Min ReadBy News Desk കേരള സ്റ്റാർട്ടപ്പ് മിഷന് കീഴിൽ പ്രവർത്തിക്കുന്ന അഗ്രി-ഡ്രോൺ സ്റ്റാർട്ടപ്പ് ഫ്യൂസിലേജ് ഇന്നവേഷൻസിന് (Fusilage Innovations ) ഒരു കോടിയുടെ ഗ്രാന്റ്. ഐഐഎം കോഴിക്കോടിന്റെ ബിസിനസ് ഇൻകുബേറ്റർ IIIMK-LIVE,…