Mentoring 9 July 2018എന്‍ട്രപ്രണേഴ്സും സൂക്ഷിക്കണം എടിഎം കാര്‍ഡിന്റെ ഇടപാടുകള്‍Updated:27 August 20211 Min ReadBy News Desk എടിഎം കാര്‍ഡുകളും ഡിജിറ്റല്‍ പണമിടപാടുമൊക്കെ എന്‍ട്രപ്രണേഴ്സിനും ഒഴിവാക്കാനാകില്ല. എന്നാല്‍ ഭൂരിപക്ഷം എന്‍ട്രപ്രണേഴ്സും മറ്റൊരാള്‍ വശം, അതായത് റിലേറ്റീവ്സോ, ഓഫീസിലുള്ളവരോ മുഖാന്തിരം എടിഎം കാര്‍ഡുപയോഗിച്ച് പണം എടുക്കാറുണ്ട്. ബിസിനസ്…