Browsing: Loans

ഗ്രാമീണ ജനങ്ങൾക്കുള്ള വായ്പാ സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി, റീജിയണൽ റൂറൽ ബാങ്കുകളോട് പോർട്ട്ഫോളിയോ വിപുലീകരിക്കാനാവശ്യപ്പെട്ട് കേന്ദ്ര സർക്കാർ. ഇതിനായി രാജ്യത്തെ 43ഓളം വരുന്ന റീജിയണൽ റൂറൽ ബാങ്കുകളെ…

മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിക്ക് (CMEDP) കീഴിലുള്ള വായ്പകളുടെ ഉയർന്ന പരിധി 2 കോടി രൂപയാക്കി Kerala Financial Corporation. ഇതോടെ, കൂടുതൽ സൂക്ഷ്മ, ചെറുകിട, ഇടത്തരം…

എനിക്ക് വിജയിക്കണം എന്ന് തോന്നിയാൽ ആരെയാണ് പിന്തുടരേണ്ടത്? സംശയമില്ല, പരിശ്രമിച്ച് വിജയിച്ചവരെ തന്നെ. അങ്ങനെയെങ്കിൽ അതിന് ഇന്ന് ഏറ്റവും യോഗ്യൻ മറ്റാരുമല്ല, വാറൻ ബഫറ്റ് തന്നെ. ബഫറ്റിനെക്കുറിച്ച്…

സ്റ്റാൻഡപ് ഇന്ത്യയിൽ 1 കോടി വരെ: Stand-Up India loans of up to 1 crore പുതിയ സംരംഭം ആരംഭിക്കാൻ താൽപര്യപ്പെടുന്ന പട്ടികജാതി /പട്ടിക വർഗക്കാരായവർക്കോ,…

https://youtu.be/mY9PoxgDnHwMSMEകൾക്കായി ഓൺലൈൻ വായ്പാ പ്ലാറ്റ്ഫോമുമായി ഫെഡറൽ ബാങ്ക്federalinstaloans.com എന്ന ഓൺലൈൻ വായ്പാ പ്ലാറ്റ്ഫോം ഫെഡറൽ ബാങ്ക് ആരംഭിച്ചുഇന്ത്യയിലുടനീളമുള്ള സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് 50 ലക്ഷം രൂപ…

https://youtu.be/RjvjRx8mgDwവനിത സംരംഭകർ‌ക്ക് KSIDC യുടെ ഈടില്ലാത്ത വായ്പ പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാംപുതിയ യൂണിറ്റ് തുടങ്ങുന്നതിനും നിലവിലുളള പ്രവർത്തനം വിപുലീകരിക്കുന്നതിനുമാണ് വായ്പ അനുവദിക്കുന്നത്വനിത സംരംഭക, സ്ഥാപനത്തിന്റെ പാർട്ണർ അല്ലെങ്കിൽ…

https://youtu.be/b8_Y5n2mRkY MSME- കൾക്കായുളള GeMSAHAY ആപ്പ് എന്താണ്? Government e-Marketplace ന് അനുബന്ധമായി കേന്ദ്രസർക്കാർ ആവിഷ്കരിച്ചതാണ് GeMSAHAY ആപ്പ് MSME- കൾ അഭിമുഖീകരിക്കുന്ന ക്രെഡിറ്റ് സംബന്ധ പ്രശ്നങ്ങൾക്കുളള പരിഹാരമായാണ് സർക്കാർ‌ GeMSAHAY ആപ്പ് പുറത്തിറക്കിയത് GeMSAHAY സംരംഭം…

വായ്പയെടുക്കാൻ ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും കയറിയിറങ്ങിയിരുന്ന കാലം കഴിഞ്ഞു. ഇപ്പോൾ വിരൽതുമ്പിലാണ് വായ്പ. ഡിജിറ്റൽ യുഗത്തിൽ വായ്പകളും ഡിജിറ്റലായി. ഫിൻ‌ടെക് സ്റ്റാർട്ടപ്പുകളുടെയും ഡിജിറ്റൽ credit availing…