News Update 21 November 2025റഷ്യൻ എണ്ണ ഇറക്കുമതി നിർത്തി Reliance1 Min ReadBy News Desk റഷ്യൻ എണ്ണ ഇറക്കുമതി അവസാനിപ്പിച്ച് റിലയൻസ്. യുഎസ് ഉപരോധത്തെ തുടർന്നാണ് റിലയൻസ് എണ്ണ ഇറക്കുമതി അവസാനിപ്പിക്കാൻ നിർബന്ധിതരായത്. ജാംനഗറിലെ പ്രത്യേക സാമ്പത്തിക മേഖലയിലേക്കുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിയാണ്…