Browsing: Mahindra & Mahindra Ltd

2023 മാർച്ചിൽ എക്കാലത്തെയും ഉയർന്ന എസ്‌യുവി വിൽപ്പന രേഖപ്പെടുത്തി Mahindra & Mahindra. എസ്‌യുവികൾക്കായുള്ള എക്കാലത്തെയും ഉയർന്ന വാർഷിക വിൽപ്പനയായ 3,56,961 യൂണിറ്റുകളിൽ 60 ശതമാനം വളർച്ച രേഖപ്പെടുത്തി. https://youtu.be/_1GkNI84uMY പാസഞ്ചർ…

ഇന്ത്യയിൽ ഏറ്റവുമധികം ഡിമാൻഡുള്ള സ്പോർട്ട് യൂട്ടിലിറ്റി വെഹിക്കിളുകളിലൊന്നാണ് മഹീന്ദ്ര ഥാർ. നീണ്ട ചരിത്രവും, പാരമ്പര്യവും അവകാശപ്പെടുമ്പോഴും, പലപ്പോഴും ഒരു ജനപ്രിയ തിരഞ്ഞെടുപ്പിൽ നിന്ന് തടഞ്ഞുനിർത്തുന്ന ചില നിർണായക…

രാജ്യത്തെ ഇലക്ട്രിക് വാഹനവിപണി കൂടുതൽ മത്സരാധിഷ്ഠിതമായിക്കൊണ്ടിരിക്കുകയാണ്. EV നിർമാണത്തിന്ന് പ്രമുഖ കമ്പനികൾ സ്വന്തമായ നിർമാണ പ്ലാന്റുകളും പങ്കാളിത്തങ്ങളും പ്രഖ്യാപിക്കുന്നുണ്ട്. https://youtu.be/WRMkuYoOJE4 10,000 കോടിയുമായി EV വിപണി പിടിക്കാൻ…

https://youtu.be/xPHA3NcBPeUബാറ്ററികൾക്കുള്ള പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റിവ് സ്കീമിനായി റിലയൻസ്, ഒല, മഹീന്ദ്ര തുടങ്ങിയ പ്രമുഖ കമ്പനികൾ‌ രംഗത്ത്കേന്ദ്ര സർക്കാരിന്റെ അഡ്വാൻസ്‌ഡ് കെമിസ്ട്രി സെൽ ബാറ്ററി സ്‌റ്റോറേജ് പ്രോഗ്രാമിന് കീഴിൽ…

https://youtu.be/HuXlD1_3txgEV ബിസിനസിനായി Private Equity നിക്ഷേപകരെ തേടുന്നതായി Mahindra & Mahindra Private Equity ഫണ്ടിംഗും തന്ത്രപരമായ പങ്കാളിത്തവും  ലക്ഷ്യമിടുന്ന Mahindra 2024-ഓടെ 3,000 കോടി രൂപ Sustainable…

https://youtu.be/GYwBZmBv4mk മഴയും വെയിലും ഇനി കര്‍ഷകര്‍ക്ക് വെല്ലുവിളിയാകില്ല. പാടത്തിന്റെ കരയിലിരുന്ന് റിമോട്ട് കണ്‍ട്രോള്‍ വഴി ട്രാക്ടര്‍ പ്രവര്‍ത്തിപ്പിച്ച് നിലം ഉഴാം. ഇന്ത്യയിലെ ആദ്യ ഡ്രൈവറില്ലാ ട്രാക്ടര്‍ അവതരിപ്പിച്ചിരിക്കുകയാണ്…