News Update 19 December 2025ഇന്ത്യയിൽ ഉത്പാദനം കുറയുന്നു1 Min ReadBy News Desk ശക്തമായ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണ് ഉത്പാദനമെന്നും രാജ്യത്ത് ഉത്പാദന മേഖല പുറകോട്ടെന്നും രാഹുൽ ഗാന്ധി. വളർച്ച വേഗത്തിലാക്കുന്നതിന് രാജ്യം അർത്ഥവത്തായ നിർമാണ ആവാസവ്യവസ്ഥകൾ നിർമ്മിക്കേണ്ടതുണ്ടെന്നും മ്യൂണിക്കിലെ ബിഎംഡബ്ല്യു വെൽറ്റിന്റെയും…