Browsing: Me Met Me
പുതിയ തലമുറയിലെ സ്റ്റുഡന്റ് ഇന്നവേറ്റേഴ്‌സിന് ശരിയായ ദിശാബോധവും ഗൈഡന്‍സും നല്‍കുക എന്ന ലക്ഷ്യത്തോടെ ചാനല്‍ അയാം ഡോട്ട് കോം നടപ്പാക്കുന്ന Iam startup studio ക്യാംപസ് ലേണിംഗിന്…
ലിയിലും ബിസിനസിലും ബ്രേക്കെടുത്ത് തിരിച്ചു വരുന്നവര്‍ പലപ്പോഴും പെര്‍ഫോമന്‍സിനെക്കുറിച്ചും മത്സരക്ഷമതയെക്കുറിച്ചും ആശങ്കപ്പെടാറുണ്ട്. പ്രത്യേകിച്ച് സ്ത്രീകള്‍ ജോലിയില്‍ തിരികെ വരുന്നത് കോണ്‍ഫിഡന്‍സോടു കൂടിയാകണമെന്നില്ല. തിരിച്ചെത്തുമ്പോള്‍ കരിയറിന് വാല്യു ആഡ്…
എപ്പോഴും നമ്മള്‍ പറയാറുളളതാണ് സന്തോഷം തോന്നുന്നില്ല, വിഷമം തോന്നുന്നു എന്നൊക്കെ. എങ്ങനെയാണ് സന്തോഷം തോന്നുക ? ആരാണ് അതിന് തടസം നില്‍ക്കുന്നത്. കാര്യം സിംപിളാണ്. ഹാപ്പിനസ് നമ്മുടെ…
ചിലപ്പോള്‍ നമ്മുടെ മനസ് പെട്ടന്ന് ശൂന്യമായിപ്പോകും. ഒന്നും പെട്ടന്ന് ഓര്‍ത്തെടുക്കാന്‍ കഴിയാത്ത തൊട്ടടുത്ത നിമിഷം ചെയ്യേണ്ടതെന്തെന്ന് മറന്നുപോകുന്ന ഒരു അവസ്ഥ. സംരംഭകര്‍ മാത്രമല്ല മിക്കവാറും എല്ലാവരും അമിഗ്ദല…
ജീവിതത്തില്‍ എന്തെങ്കിലും ഓര്‍ത്തെടുക്കാന്‍ പറഞ്ഞാല്‍ മനസിലേക്ക് ആദ്യം ഓടിയെത്തുന്നത് നെഗറ്റീവ് മെമ്മറീസ് ആയിരിക്കും. പേഴ്‌സണല്‍ ലൈഫും ബിസിനസ് ലൈഫും ഒരുമിച്ച് കൊണ്ടുപോകേണ്ടി വരുന്ന സംരംഭകര്‍ക്ക് പലപ്പോഴും ഓരോ…