News Update 13 January 2026ആയുൽസാറ്റിലൂടെ സുപ്രധാന നേട്ടത്തിലേക്ക് ഇന്ത്യ1 Min ReadBy News Desk ഓർബിറ്റ് എയ്ഡിന്റെ 25 കിലോഗ്രാം ഭാരമുള്ള ആയുൽസാറ്റ് ദൗത്യം വിജയകരമായാൽ ഇന്ത്യയെ കാത്തിരിക്കുന്നത് സുപ്രധാന നേട്ടമാണ്. ഭ്രമണപഥത്തിൽ ഉപഗ്രഹത്തിന് ഇന്ധനം നിറയ്ക്കുന്ന ലോകത്തിലെ രണ്ടാമത്തെ രാജ്യമാകാനുള്ള ലക്ഷ്യത്തിലേക്ക്…