Browsing: milk procurement

പശുവിൻ പാലിന് പകരം വയ്ക്കാൻ എന്തുണ്ട്? ചായയിടാൻ പാലില്ലെങ്കിൽ നമ്മൾ പാൽപൊടിയെ ആശ്രയിക്കും അല്ലെ. അല്ലാതെ മറ്റു വഴിയില്ല. എന്നാൽ വഴിയുണ്ട് കേട്ടോ. മൂല്യവർധിത സുഗന്ധവ്യഞ്ജനങ്ങൾ, ഒലിയോറെസിൻസ്…

പോഷകാഹാരം എന്ന നിലയിലാണ് പാലും പാലുല്‍പന്നങ്ങളും നാം നിത്യജീവിതത്തില്‍ ഉപയോഗിച്ചു വരുന്നത്. ഭാവി തലമുറയുടെ പോഷണത്തിനായി ഇവ വേണ്ട രീതിയില്‍ ഉപയോഗിക്കണമെന്ന കരുതല്‍ നാമെല്ലാം പുലര്‍ത്തിപ്പോരുന്നുണ്ട്. മിൽമ…

തിരഞ്ഞെടുപ്പിന്റെ പടിവാതിലിൽ നിൽക്കുകയാണ് കർണാടക. രാഷ്ട്രീയ വാക്പോരുകളും ചെളിവാരിയെറിയലും കളം നിറയുമ്പോഴും കർണാടകയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത് ഒരു ക്ഷീരയുദ്ധമാണ്. അതാണ് അമുലും നന്ദിനിയുമായുളള പോരാട്ടം. അമുൽ…

ഗുണനിലവാരമുളള പാലുമായി ഓർഗാനിക് മിൽക്ക് സ്റ്റാർട്ടപ്പുകൾ https://youtu.be/zNIq_hYKVdg ലോകത്തിലെ ഏറ്റവും വലിയ പാൽ ഉത്പാദക രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ആഗോള പാൽ ഉൽപാദനത്തിന്റെ ഏകദേശം 22 ശതമാനം വിഹിതം…

https://youtu.be/BBtIgq7CFMgവ്യാജ പാൽ, പാലുല്പന്ന ബ്രാൻഡുകൾക്കെതിരെ നിയമപോരാട്ടവുമായി അമുൽമുംബൈ, ഡൽഹി തുടങ്ങിയ പ്രധാന നഗരങ്ങളിലാണ് അമുലിനോട് പേരിലും പാക്കേജിംഗിലും സാദൃശ്യവുമായി വ്യാജൻമാർ വിൽപന നടത്തുന്നത്ട്രേഡ്മാർക്ക്,കോപ്പിറൈറ്റ് ലംഘനങ്ങൾക്ക് വ്യാജൻമാർക്കെതിരായ പോരാട്ടം…

https://youtu.be/keI3I9eBs0M പാല്‍ ശേഖരിക്കാനും അളക്കാനുമൊക്കെ പരമ്പരാഗത രീതികള്‍ പിന്തുടര്‍ന്നുവന്ന ഇന്ത്യയിലെ ക്ഷീരകര്‍ഷകര്‍ക്ക് ഐഒറ്റിയും ക്ലൗഡുമൊക്കെ ചേര്‍ത്തുവെച്ച്, ടെക്നോളജികളുടെ പ്രയോജനങ്ങള്‍ പകര്‍ന്നുകൊടുക്കുകയാണ് ബെംഗലൂരു ആസ്ഥാനമായുളള സ്റ്റെല്‍ആപ്പ്‌സ് ടെക്നോളജീസ് എന്ന…

പാലും പാലുല്‍പ്പന്നങ്ങളും ധാരാളം ഉപയോഗിക്കുന്നവരാണ് നമ്മള്‍. ഇതിനോട് അനുബന്ധമായ ബിസിനസുകള്‍ക്കും വലിയ ഡിമാന്റാണ് കണ്ടുവരുന്നത്. വലിയ മുതല്‍മുടക്കില്ലാതെ വീട്ടമ്മമാര്‍ക്ക് വീട്ടിലിരുന്ന് തുടങ്ങാന്‍ കഴിയുന്ന ബിസിനസാണ് തൈര് ബിസിനസ്.…