Instant 23 October 2020ചൈനയിൽ നിന്നുള്ള വിദേശ നിക്ഷേപത്തിന് പൂട്ടുമായി കേന്ദ്രം1 Min ReadBy News Desk അതിർത്തി പങ്കിടുന്ന രാജ്യങ്ങളുമായുളള FDI പരിധി ഇന്ത്യ പുനപരിശോധിച്ചിരുന്നു കുറഞ്ഞ പരിധി നിശ്ചയിച്ചിട്ടില്ലാത്തതിനാൽ എല്ലാ നിക്ഷേപങ്ങൾക്കും അനുമതി വേണം Taiwan കമ്പനികളിൽ നിന്നുള്ള നിക്ഷേപങ്ങളിൽ ഇളവുകളും കൊണ്ടുവരും…