News Update 17 October 2025ഇനി ‘ലേഡീസ് ഒൺലി’ വ്യവസായ പാർക്കും2 Mins ReadBy News Desk സംരംഭക വർഷത്തിൽ രജിസ്റ്റർ ചെയ്ത സംരംഭകരിൽ 31 ശതമാനവും സ്ത്രീകളാണ്. വനിതാ സംരംഭകർക്ക് വേണ്ടി മാത്രമായൊരു വ്യവസായ പാർക്ക് കേരളത്തിൽ ഉടൻ വരും.കേരള ചരിത്രത്തിലാദ്യമായാണ് വനിതാ സംരംഭകർക്ക്…