News Update 2 April 2026സ്റ്റാർട്ടപ്പുകളെ കൈവിടാത്ത UDF പ്രകടന പത്രികUpdated:2 April 20263 Mins ReadBy News Desk കേരളത്തിൽ ശക്തമായൊരു സ്റ്റാർട്ടപ്പ് ഇക്കോ സിസ്റ്റം രൂപീകരിക്കാൻ സർക്കാർ സഹായം ഉറപ്പു വരുത്തുന്ന പ്രകടന പത്രിക അവതരിപ്പിച്ചു യു ഡി എഫ്. സ്റ്റാർട്ടപ്പുകൾ ആരംഭിക്കാൻ വനിതാ സംരംഭകർക്ക്…