Browsing: MOST VIEWED

തമിഴിലും മലയാളത്തിലും ഒരുപോലെ ആരാധകരുള്ള താരമാണ് ദളപതി വിജയ് എന്നറിയപ്പെടുന്ന തമിഴ് സൂപ്പർസ്റ്റാർ ജോസഫ് വിജയ് ചന്ദ്രശേഖർ. അടുത്തിടെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയും അഭിനയം ഉപേക്ഷിക്കാൻ പോകുന്നു എന്നൊക്കെ…

തന്റെ കമ്പനിയിലെ 4,500 ജീവനക്കാരെ വിയറ്റ്നാമിലേക്ക് വിനോദയാത്രയ്‌ക്ക് അയച്ച ഇന്ത്യൻ വ്യവസായിക്ക് സോഷ്യൽ മീഡിയയുടെയും വ്യവസായ മേഖലയുടെയും കയ്യടി. ഇന്ത്യയിലെ മികച്ച വ്യവസായികളിൽ ഒരാളായ ദിലീപ് സാംഘ്വിയാണ്…

ശരീരവും ചുറ്റുമുള്ളവരും എത്രയൊക്കെ തളർത്താൻ നോക്കിയാലും തളരില്ല എന്നുറപ്പിച്ച് വിധിയോട് പോരാടുന്ന ചില മനുഷ്യരുണ്ട്. അവരിൽ ഒരാൾ ആണ് അനിതയും. ഭിന്നശേഷിക്കാരിയായ അനിതയുടെ ഭർത്താവ് മരിച്ചിട്ട് രണ്ടു…

നൂറ അൽ ഹെലാലിയെയും മറിയം അൽ ഹെലാലിയെയും അറിയാത്തവർ ഉണ്ടാവില്ല. ദുബായിലെ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ എമിറാത്തി സഹോദരിമാരാണ് ഇരുവരും. മലയാളികൾക്കിടയിൽ ഇവർ പ്രശസ്തരായി മാറുന്നത്…

പാരിസ് ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ നേടിക്കൊണ്ട് അഭിമാനമായ ആളാണ് മനു ഭാക്കര്‍. രണ്ട് വെങ്കല മെഡലുകൾ ആണ് മനു ഭാക്കര്‍ സ്വന്തമാക്കിയത്. ഷൂട്ടിങ്ങില്‍ മെഡല്‍ നേടുന്ന…

കച്ചവടക്കാരന്റെ ചങ്കൂറ്റം ഇന്ത്യക്കാരന്റെ കല്യാണചടങ്ങുകളിൽ ഒഴിവാക്കാനാകാത്ത ഒന്നാണ് ഹൽദി. നവവധുവിനെ മഞ്ഞളണിയക്കുന്ന പരമ്പരാഗത ചടങ്ങ്!മിന്നുകെട്ടിലെ ഈ മഞ്ഞൾചാർത്തിനെ മാർക്കറ്റിംഗിന് മരുന്നാക്കിയപ്പോൾ ‌മുംബൈക്കാരൻ മുതലാളിക്ക് മിന്നുന്ന വരുമാനം വന്നു.…

സംസ്ഥാന ജലപാതയായ ഈസ്റ്റ്-വെസ്റ്റ് കനാലിന്റെ 235 കിലോമീറ്റർ ഭാഗം അടുത്ത മാർച്ചിനുമുമ്പ് കമ്മിഷൻചെയ്യും. തിരുവനന്തപുരത്തെ ആക്കുളംമുതൽ തൃശ്ശൂർ ചേറ്റുവവരെയുള്ള ഭാഗം ഡിസംബറോടെ പണിതീർത്ത് തുറന്നുകൊടുക്കാമെന്നാണ് ഉൾനാടൻ ജലഗതാഗതവകുപ്പ്…

യുപിഐ ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് എടിഎം കാര്‍ഡ് ഇല്ലാതെ കാഷ് ഡിപ്പോസിറ്റ് മെഷീനുകളിലൂടെ (സിഡിഎം) ഇനി പണം നിക്ഷേപിക്കാം. ഇതിനായി പുതിയ യുപിഐ ഇന്റെര്‍ഓപ്പറബിള്‍ കാഷ് ഡിപ്പോസിറ്റ് (യുപിഐ-ഐസിഡി)…

കേരളത്തില്‍ നിന്ന് കൂടുതല്‍ ഐപിഎല്‍ താരങ്ങളെ വാര്‍ത്തെടുക്കുകയാണ് ഫിനെസ് തൃശൂര്‍ ടൈറ്റന്‍സിന്റെ ലക്ഷ്യമെന്ന് ടീം ഉടമയും ഫിനെസ് ഗ്രൂപ്പ് ഡയറക്ടറുമായ സജ്ജാദ് സേഠ് പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന…

ടാറ്റ ഗ്രൂപ്പിന്റെയും സിംഗപ്പൂർ എയർലൈൻസിന്റെയും സംരംഭമായ വിസ്താര നവംബർ 12 ന് സർവീസ് അവസാനിപ്പിക്കും. എയർ ഇന്ത്യയുമായി ലയിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതോടെ ലോകത്തെ വൻകിട എയർലൈൻ…