Browsing: Nasa
https://youtu.be/Usw1kLyzt_cNASA-യുടെ ബഹിരാകാശ സഞ്ചാരികളുടെ പട്ടികയിലിടം കണ്ട പാതി മലയാളിയായ Anil Menon-നെ കുറിച്ചറിയാംനാല് സ്ത്രീകളും ആറ് പുരുഷന്മാരും ഉൾപ്പെടുന്ന പത്ത് പേരുടെ പട്ടികയിലാണ് Anil Menon ഇടം…
2022-ന്റെ മൂന്നാം ക്വാർട്ടറിൽ Chandrayaan-3 വിക്ഷേപണത്തിന് സാധ്യതയെന്ന് കേന്ദ്രം.കേന്ദ്ര സഹമന്ത്രി ഡോ:ജിതേന്ദ്ര സിംഗ് ആണ് ലോക്സഭയിൽ ഇതറിയിച്ചത്.ചന്ദ്രയാൻ -3 വിക്ഷേപണത്തിന് മുന്നോടിയായുളള വിവിധ പ്രോസസ് നടന്നു വരുന്നതായി…
ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിൻ സ്പേസ് ദൗത്യം വിജയമായപ്പോൾ വാർത്തകളിൽ നിറഞ്ഞ ഒരു പെൺകുട്ടിയുണ്ട്.മഹാരാഷ്ട്രയിലെ കല്യാണിൽ നിന്നുള്ള 30 കാരിയായ Sanjal Gavande.ബ്ലൂ ഒറിജിനിൽ സിസ്റ്റംസ് എഞ്ചിനിയറായ…
ബഹിരാകാശത്ത് സുരക്ഷക്കായി NASA – SpaceX കരാർ Starlink കൂട്ടിയിടി ഒഴിവാക്കാൻ നാസയും സ്പേസ്എക്സും കരാർ ഒപ്പുവെച്ചു നാസ- സ്‌പേസ് എക്‌സ് കമ്യൂണിക്കേഷനും ഇൻഫർമേഷൻ ഷെയറിംഗും കരാറിലുണ്ട് നാസയുടെ ദൗത്യങ്ങളെക്കുറിച്ച് സ്പേസ് എക്സിന്…
Nasaയുടെ ചൊവ്വ ദൗത്യത്തിലെ ‘ഭീതിയുടെ 7 മിനിറ്റുകൾ’ പകർത്തി പെർസിവറൻസ് റോവർ ആറ് ക്യാമറകളാണ് റോവറിന്റെ സൂപ്പർസോണിക് ലാൻഡിങ്ങും ഉപരിതലനീക്കവും ഒപ്പിയെടുത്തത് മറ്റൊരു ഗ്രഹത്തിൽ ഒരു ബഹിരാകാശ…
Amazon.com ചുമതലകളിൽ നിന്ന് വിട്ടു Jeff Bezos ബഹിരാകാശത്ത് ശ്രദ്ധ കേന്ദ്രീകരിക്കും റോക്കറ്റ് ബിസിനസായ Blue Origin ൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ലക്ഷ്യമെന്ന് Jeff Bezos Amazon, CEO സ്ഥാനത്ത്…
2022ൽ പൂർത്തിയാകുന്ന ആദ്യഘട്ടത്തിൽ 4G/LTE സംവിധാനമാണ് Nokia ഒരുക്കുക നോക്കിയയുടെ Bell Labs ആണ് ചന്ദ്രനിലെ ആദ്യ 4G നെറ്റ് വർക്ക് നിർമിക്കുന്നത് 14.1 മില്യൺ ഡോളർ…
2024ൽ ചന്ദ്രനിൽ സ്ത്രീ കാലുകുത്തുമെന്ന് നാസ. ചന്ദ്രനിലേക്ക് ഒരു ബഹിരാകാശയാത്രികയെ അയയ്ക്കാനാണ് നാസയുടെ Artemis പദ്ധതി. 28ബില്യൺ ഡോളർ ചിലവ് വരുന്ന പദ്ധതിയിലൂടെ 2024ൽ വനിതയുൾപ്പെടുന്ന ബഹിരാകാശയാത്രികരെചന്ദ്രോപരിതലത്തിൽ…
മിനി മാഴ്‌സ് റോവറുമായി NASA പാറയിലും മണല്‍ നിറഞ്ഞ പ്രദേശത്തും സഞ്ചരിക്കും ഭാവിയിലെ ചൊവ്വാ ദൗത്യങ്ങള്‍ക്ക് ഏറെ സഹായകരം Georgia Tech ഗവേഷകരാണ് വാഹനം നിര്‍മ്മിച്ചത് ചക്രങ്ങളില്‍…
ലോക്ക് ഡൗണ്‍: ഇന്ത്യന്‍ നഗരങ്ങളില്‍ 40-50 % വരെ വായു മലിനീകരണം കുറഞ്ഞെന്ന് റിപ്പോര്‍ട്ട് നാസയും യൂറോപ്യന്‍ സ്പെയ്സ് ഏജന്‍സിയും പുറത്ത് വിട്ട റിപ്പോര്‍ട്ടാണ് ഇത് വ്യക്തമാക്കുന്നത്…