ഇന്ത്യയിലെ സ്റ്റാർട്ടപ്പുകളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് ജനുവരി 16 ദേശീയ സ്റ്റാർട്ടപ്പ് ദിനമായി ആചരിക്കുന്നു. സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനും സംരംഭക സംസ്കാരത്തെക്കുറിച്ചുള്ള ബോധവൽക്കരണത്തിനുമാണ് ഓരോ വർഷവും ഈ ദിവസം മാറ്റിവെച്ചിരിക്കുന്നത്.…
