Browsing: Network
ഓണ്‍ലൈന്‍ മണി ട്രാന്‍സാക്ഷനുള്‍പ്പടെ സുരക്ഷ ഉറപ്പാക്കുന്ന ടെക്‌നോളജിയുമായി കേന്ദ്രം. ക്വാണ്ടം ടെക്‌നോളജി അടിസ്ഥാനമാക്കി സൂപ്പര്‍-സെക്യുവര്‍ കമ്മ്യൂണിക്കേഷന്‍ നെറ്റ് വര്‍ക്ക് സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഹാക്കിങ്ങ് ഉള്‍പ്പടെയുള്ളവ പ്രതിരോധിക്കാനും ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍…
4K വീഡിയോ സ്ട്രീമിങ്ങടക്കം നല്‍കി ഗൂഗിള്‍ ക്രോമിനോട് മത്സരിക്കാന്‍ Microsoft Edge. എല്ലാ പ്ലാറ്റ്ഫോമിലും പ്രവര്‍ത്തിക്കുന്ന ക്രോമിയം ബേസ്ഡ് ബ്രൗസറാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. പഴയ എഡ്ജ് ബ്രൗസറിനേക്കാള്‍…
5500 സ്റ്റേഷനുകളില്‍ സൗജന്യ വൈഫൈ നല്‍കാന്‍ ഇന്ത്യന്‍ റെയില്‍വേ. പൊതു മേഖലാ സ്ഥാപനമായ Railtel, റെയില്‍വേ മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി. 2019 ഒക്ടോബറില്‍ മാത്രം 1.5 കോടി…
കേരളത്തില്‍ സൗജന്യ അതിവേഗ ഇന്റര്‍നെറ്റ് പദ്ധതിയ്ക്ക് (KFON) ഭരണാനുമതി. സംസ്ഥാനത്തെ 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ അതിവേഗ ഇന്റര്‍നെറ്റ്. KSEBയും കേരളാ സ്റ്റേറ്റ് IT ഇന്‍ഫ്രാസ്ട്രക്ചറും ചേര്‍ന്നാണ്…
ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ഡീലര്‍ നെറ്റ്‌വര്‍ക്ക് എക്‌സ്പാന്‍ഡ് ചെയ്യാന്‍ Hero
ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ഡീലര്‍ നെറ്റ്‌വര്‍ക്ക് എക്‌സ്പാന്‍ഡ് ചെയ്യാന്‍ Hero. അടുത്ത 2 മാസങ്ങള്‍ക്കുള്ളില്‍ 15 ഡീലര്‍ഷിപ്പുകളാണ് കമ്പനി തുറക്കാ നിരിക്കു ന്നത്.ജനങ്ങള്‍ക്ക് ഇക്കോ ഫ്രണ്ട്‌ലി മൊബിലിറ്റി സൊല്യൂഷന്‍…
OYO Lite ആപ്പുമായി OYO ഹോട്ടല്‍സ് & ഹോംസ്. നെറ്റ്‌വര്‍ക്ക് കുറഞ്ഞ പ്രദേശ ങ്ങളിലുള്ളവരെ ലക്ഷ്യമിട്ടുള്ള ആപ്പാണ് ഇത്. ഇതുവഴി കുറഞ്ഞ നെറ്റ്‌വര്‍ക്കിലും Oyo ആപ്പിന്റെ പ്രവര്‍ത്തനങ്ങള്‍…
ലിയിലും ബിസിനസിലും ബ്രേക്കെടുത്ത് തിരിച്ചു വരുന്നവര്‍ പലപ്പോഴും പെര്‍ഫോമന്‍സിനെക്കുറിച്ചും മത്സരക്ഷമതയെക്കുറിച്ചും ആശങ്കപ്പെടാറുണ്ട്. പ്രത്യേകിച്ച് സ്ത്രീകള്‍ ജോലിയില്‍ തിരികെ വരുന്നത് കോണ്‍ഫിഡന്‍സോടു കൂടിയാകണമെന്നില്ല. തിരിച്ചെത്തുമ്പോള്‍ കരിയറിന് വാല്യു ആഡ്…