Browsing: Networking
വർഷാവസാനത്തോടെ രാജ്യത്തെ 25 നഗരങ്ങളിലും പട്ടണങ്ങളിലും 5G വിന്യാസം ആരംഭിക്കുമെന്ന് ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ്. 5G വിന്യാസം ഓഗസ്റ്റ്-സെപ്റ്റംബർ മുതൽ ആരംഭിക്കുമെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു.…
ജിയോഫോൺ താരിഫ് 20 ശതമാനം വർധിപ്പിച്ച് റിലയൻസ് ജിയോ റിലയൻസ് ജിയോയ്ക്ക് 100 ദശലക്ഷത്തിലധികം ജിയോഫോൺ ഉപയോക്താക്കളുണ്ട് റിലയൻസ് ജിയോ നെറ്റ്വർക്കിൽ മാത്രം പ്രവർത്തിക്കുന്ന റിലയൻസിൽ നിന്നുള്ള…
While speaking at the fifth edition of ‘I Am An Entrepreneur’, organized by channeliam.com at Thiruvananthapuram, G. Unnikrishnan, General Manager, KSIDC, explained…
Vibrathon, a blockchain startup promotes good food culture by preventing adulteration
Although there are many food startups functioning around us, only very few can guarantee credibility to the customer. Vibrathon, a…
ഇന്ത്യന്‍ റീട്ടെയില്‍ പേയ്മെന്റ് & ഹാര്‍ഡ് വെയര്‍ കമ്പനിയായ പൈന്‍ ലാബ്സില് നിക്ഷേപം നടത്തി MasterCard. ക്യാഷ്ലെസ്, കാര്‍ഡ് & റിയല്‍ടൈം പേയ്മെന്റ്സ് വ്യാപകമാക്കാനാണ് നീക്കം. 2016ല്‍ കോണ്ടാക്റ്റ്ലെസ്…
ഫുഡ് സ്റ്റാര്‍ട്ടപ്പുകള്‍ ഏറെയുണ്ടെങ്കിലും കസ്റ്റമറുടെ മനസില്‍ വിശ്വാസ്യത ഉറപ്പ് വരുത്തുന്നവ കുറവാണ്. എന്നാല്‍ മാര്‍ക്കറ്റിങ്ങ് സിസ്റ്റത്തില്‍ സുതാര്യത വരുത്തി ഫുഡ് പ്രൊഡക്ടിന്റെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കുകയാണ് കൊച്ചിയിലെ വൈബ്രത്തോണ്‍…
മികച്ച സൈബര്‍ സെക്യൂരിറ്റി ഐഡിയയ്ക്ക് 3.2 കോടിയുടെ ഗ്രാന്റുമായി കേന്ദ്ര സര്‍ക്കാര്‍ ‘ചാലഞ്ച്’. ഇലക്ട്രോണിക്സ് & ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയവും സൈബര്‍ സെക്യൂരിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയും ചേര്‍ന്നാണ്…
കരസേനയ്ക്ക് പിന്നാലെ ഫേസ്ബുക്കിനെ വിലക്കി നാവിക സേനയുംകരസേനയ്ക്ക് പിന്നാലെ ഫേസ്ബുക്കിനെ വിലക്കി നാവിക സേനയും #Navy #Army #India #FacebookPosted by Channel I'M on Monday,…
ഇന്ത്യയില്‍ 20 ഇരട്ടി വളര്‍ച്ച നേടിയെന്ന് LinkedIn. 2019ല്‍ 62 മില്യണ്‍ മെമ്പര്‍മാരെ ലഭിച്ചുവെന്നും കമ്പനി. ആഗോളതലത്തില്‍ 660 മില്യണ്‍ മെമ്പര്‍മാരുണ്ടെന്നും LinkedIn. 42 ശതമാനം പ്രഫഷണുകള്‍ക്കും ശരാശരിയ്ക്ക് മേല്‍ നെറ്റ്വര്ക്കുണ്ടെന്നും…
ആഡ് ഫ്രീ സോഷ്യല്‍ നെറ്റ്വര്‍ക്ക് അവതരിപ്പിച്ച് വിക്കിപ്പീഡിയ കോ-ഫൗണ്ടര്‍ ജിമ്മി വെയ്ല്‍സ്
ആഡ് ഫ്രീ സോഷ്യല്‍ നെറ്റ്വര്‍ക്ക് അവതരിപ്പിച്ച് വിക്കിപ്പീഡിയ കോ-ഫൗണ്ടര്‍ ജിമ്മി വെയ്ല്‍സ്. WikiTribune Social അഥവാ WT:Social എന്നാണ് പ്ലാറ്റ്ഫോമിന്റെ പേര്. ഒരു വിഭാഗം യൂസര്‍മാരില്‍ നിന്നും ഡൊണേഷന്‍ സ്വീകരിച്ചാകും…