Technology 16 January 2026മേർജ് ലാബ്സിൽ നിക്ഷേപവുമായി OpenAI1 Min ReadBy News Desk സാം ആൾട്ട്മാൻ പിന്തുണയുള്ള ബ്രെയിൻ–കമ്പ്യൂട്ടർ ഇന്റർഫേസ് (BCI) സ്റ്റാർട്ടപ്പായ മേർജ് ലാബ്സിൽ (Merge Labs) നിക്ഷേപം നടത്തിയതായി പ്രഖ്യാപിച്ച് ഓപ്പൺഎഐ. നിക്ഷേപത്തിന്റെ കൃത്യമായ തുക വെളിപ്പെടുത്തിയിട്ടില്ല. ടെക്‌ക്രഞ്ച്…