Browsing: Nissan Digital Hub

വ്യവസായങ്ങളുടെ അനുമതിക്ക് വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരുന്ന പഴയകാലം കേരളം തിരുത്തിയെന്ന് ഇനി ആത്മവിശ്വാസത്തോടെ പറയാം. ജപ്പാന്‍ ഓട്ടോമോട്ടീവ് കമ്പനിയായ നിസാന്‍ മോട്ടോര്‍സിന്റെ ഡിജിറ്റല്‍ ഹബ്ബ് തിരുവനന്തപുരത്ത് യാഥാര്‍ത്ഥ്യമാകുകയാണ്.…