Shepreneur 14 April 2018അടുക്കളയില്‍ നിന്ന് ഓണ്‍ലൈനിലേക്ക്Updated:31 August 20212 Mins ReadBy News Desk കുക്കിംഗിനോട് പാഷനുളള അതില്‍ ഇന്ററസ്റ്റുളള വീട്ടമ്മമാരുടെ ഒരു ഗ്രൂപ്പിനെ എന്‍ഗേജ്ഡ് ആക്കിയാണ് മസാല ബോക്സിന് ഹര്‍ഷ രൂപം നല്‍കിയത്. കാരണം വീട്ടിലെ രുചിയും മണവുമാണ് മസാല ബോക്സിലൂടെ കസ്റ്റമേഴ്സിലേക്ക് എത്തുന്നത്.