News Update 29 October 2025തെറ്റായ വിവരങ്ങൾ നേരിടാൻ ഉദ്യോഗസ്ഥർക്ക് പരിശീലനം1 Min ReadBy News Desk ഓൺലൈൻ വഴിയുള്ള തെറ്റായ വിവരങ്ങൾ നിയന്ത്രിക്കാനും അവയ്ക്കെതിരെ വേഗത്തിലും കൃത്യമായും പ്രതികരിക്കാനും ഉന്നത ഉദ്യോഗസ്ഥർക്ക് പരിശീലനവുമായി കേന്ദ്ര ഗവൺമെന്റ്. സോഷ്യൽ മീഡിയ, പോഡ്‌കാസ്റ്റുകൾ ഉൾപ്പെടെയുള്ള നവയുഗ മാധ്യമങ്ങളുടെ…