Browsing: P Rajeev
കേരളത്തിന്റെ ലോജിസ്റ്റിക്സ് രംഗത്ത് വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കി അവിഗ്ന ഗ്രൂപ്പിന്റെ (Avigna) ലോജിസ്റ്റിക്സ് പാർക്ക് അങ്കമാലിയിൽ പ്രവർത്തനം തുടങ്ങി. 150 കോടി രൂപ ചിലവിൽ അങ്കമാലി പാറക്കടവ്…
വന്‍കിട, ചെറുകിട വ്യവസായങ്ങളെ ഒരുപോലെ പരിഗണിച്ചു എല്ലാവരേയും ഉള്‍ക്കൊണ്ടുകൊണ്ടുള്ള വ്യവസായ നയത്തിലൂടെയാണ് കേരളം വ്യവസായ രംഗത്ത് വലിയ നേട്ടമുണ്ടാക്കിയതെന്ന് വ്യവസായ മന്ത്രി പി. രാജീവ്. സ്ത്രീകള്‍, പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍…
സംരംഭക വർഷത്തിൽ രജിസ്റ്റർ ചെയ്ത സംരംഭകരിൽ 31 ശതമാനവും സ്ത്രീകളാണ്. വനിതാ സംരംഭകർക്ക് വേണ്ടി മാത്രമായൊരു വ്യവസായ പാർക്ക് കേരളത്തിൽ ഉടൻ വരും.കേരള ചരിത്രത്തിലാദ്യമായാണ് വനിതാ സംരംഭകർക്ക്…
സംസ്ഥാന സര്‍ക്കാരിന്‍റെ കയറ്റുമതി പ്രോത്സാഹനം, ലോജിസ്റ്റിക്സ്, ഇ.എസ്.ജി നയങ്ങളും ഹൈടെക് ഫ്രെയിംവര്‍ക്കും പ്രകാശനം ചെയ്തു. പുതിയ വ്യവസായ നയത്തിന്‍റെ തുടര്‍ച്ചയായാണ് വ്യത്യസ്ത മേഖലകളെ സമഗ്രമായി ഉള്‍ക്കൊള്ളുന്ന ഉപമേഖലാ…
കേരളത്തിൽ പ്രൊഫഷണലുകളുടെ റിവേർസ് മൈഗ്രേഷൻ നടക്കുകയാണെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. 2025ന്റെ ആദ്യ ഏഴ് മാസങ്ങളിൽ വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഏകദേശം 40000 പ്രൊഫഷണലുകൾ…
സംരംഭങ്ങളെ മുടക്കുന്ന വില്ലൻ വേഷം ഉപേക്ഷിച്ചു തദ്ദേശ വകുപ്പ് , സംരംഭങ്ങളെ ഇതിലേ… എന്ന് വ്യവസായ വകുപ്പ് . ഇതോടെ സംരംഭങ്ങളെ ആരംഭത്തിൽ തന്നെ വഴിമുടക്കിയിരുന്ന തദ്ദേശ…
എം എസ് എം ഇ കൾക്ക് കേരളത്തില്‍ ഒരു മിനിറ്റ് കൊണ്ട് വ്യവസായ സംരംഭങ്ങള്‍ തുടങ്ങാനാകും. ഈ ഉറപ്പ് വ്യവസായ മന്ത്രി മന്ത്രി പി. രാജീവിന്റേതാണ്. ബംഗളൂരുവില്‍…
സംസ്ഥനത്തെ പൊതു മേഖല സ്ഥാപനങ്ങളുടെ പ്രവർത്തനത്തിലും ഘടനയിലും അടിമുടി മാറ്റം ലക്ഷ്യമിട്ടു പുതിയ ബോർഡ് നിലവിൽ വന്നു. സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾക്ക് മേൽനോട്ടം…
“നിങ്ങളുടെ മാറ്റം നാട് കാണുന്നുണ്ട്. ഈ സംരംഭക വർഷത്തിലൂടെ നിങ്ങളുടെ അയൽക്കാരിയോ,അയൽക്കാരനോ, കൂട്ടുകാരിയോ,കൂട്ടുകാരനോ സംരംഭകനായിട്ടുണ്ട്. തീർച്ച”. സംസ്ഥാന വ്യവസായ മന്ത്രി പി രാജീവിന്റെ വാക്കുകളാണിത്. അതെ.…
MSME കളെ 100 കോടി കമ്പനികളാക്കാൻ മിഷൻ 1000 മിഷൻ 1000 പദ്ധതിയിലൂടെ മികച്ച 1000 എം.എസ്.എം.ഇ സംരംഭങ്ങളെ നൂറ് കോടി വിറ്റുവരവുള്ള കമ്പനിയാക്കി മാറ്റുകയാണ് സർക്കാർ…
