News Update 23 September 2025യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡിട്ട് കൊച്ചി വിമാനത്താവളം1 Min ReadBy News Desk യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനയുമായി കൊച്ചി വിമാനത്താവളം. കഴിഞ്ഞ സാമ്പത്തിക വർഷമായ 2024-25ൽ ഏകദേശം 1.12 കോടി യാത്രക്കാരാണ് വിമാനത്താവള സൗകര്യം പ്രയോജനപ്പെടുത്തിയത്. യാത്രക്കാരുടെ എണ്ണത്തിൽ മുൻ…