Instant 22 June 2023തിരമാലയിൽ നിന്ന് വൈദ്യുതിയുമായി വിഴിഞ്ഞം2 Mins ReadBy News Desk അന്താരാഷ്ട്ര തുറമുഖം യാഥാർഥ്യമാകുന്നതിന്റെ തിരക്കുകളിൽ മുഴുകിയിരിക്കുന്ന വിഴിഞ്ഞത്തെ കടൽത്തിരകളിൽ നിന്ന് ഇനി വൈദ്യുതിയും ഉത്പാദിപ്പിക്കാൻ പദ്ധതി വരുന്നു. ഇത് യാഥാർഥ്യമായാൽ വിഴിഞ്ഞം തുറമുഖത്തിന് ഇനി ഈ പാരമ്പര്യേതര…