Browsing: Prof. Hideto Miyake Mie University

അക്കാദമികവും ഗവേഷണപരവുമായ സഹകരണം ശക്തമാക്കുന്നതിനായി ഐഐടി ഹൈദരാബാദും (IIT-H) ജപ്പാനിലെ മി സർവ്വകലാശാലയും (Mie University) ധാരണാപത്രത്തിൽ ഒപ്പുവെച്ചു. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും കൈമാറ്റം, സംയുക്ത ഗവേഷണങ്ങൾ, പ്രഭാഷണങ്ങൾ…