Trending 6 February 2020e-skimming മൂലം പണം നഷ്ടമാകാം: ഇവയറിയൂ1 Min ReadBy News Desk ഓണ്‍ലൈന്‍ പണമിടപാടിന് വെല്ലുവിളിയാകുകയാണ് e-skimming എന്ന സൈബര്‍ ക്രൈം. ഓണ്‍ലൈന്‍ ഷോപ്പിങ്ങ് വെബ്സൈറ്റുകളുടെ ചെക്ക്ഔട്ട് പേജില്‍ നുഴഞ്ഞു കയറുന്ന പ്രോസസാണിത്. ഇത്തരത്തില്‍ ഹാക്കര്‍മാര്‍ ഓണ്‍ലൈനായി പണം അപഹരിക്കുന്നുണ്ട്.…