News Update 19 February 2026വമ്പൻ സ്റ്റാർട്ടപ്പ് നിക്ഷേപത്തിന് എൻവിഡിയയും ക്വാൽകോമും1 Min ReadBy News Desk ഡൽഹിയിൽ നടക്കുന്ന ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയിൽ ഇന്ത്യൻ എഐ സ്റ്റാർട്ടപ്പുകൾക്ക് വമ്പൻ നിക്ഷേപ പ്രഖ്യാപനങ്ങൾ. അടുത്ത 12 മാസത്തിനുള്ളിൽ 500 പുതിയ AI സ്റ്റാർട്ടപ്പുകളെ പ്രാപ്തമാക്കുക…