News Update 16 February 2026ട്രെയിനുകൾ വൃത്തിയാക്കാൻ ടെക് ടീം1 Min ReadBy News Desk ദീർഘദൂര ട്രെയിനുകളിൽ ശുചിത്വം വർദ്ധിപ്പിക്കുന്നതിനായി സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ പ്രൊഫഷണൽ ടീമുകളെ വിന്യസിച്ച് റെയിൽവേ മന്ത്രാലയം. ജനറൽ ക്ലാസ് ഉൾപ്പെടെ എല്ലാ കോച്ചുകളും ആവശ്യമുള്ളപ്പോൾ വൃത്തിയാക്കുമെന്ന് പരിഷ്കരണം അവതരിപ്പിച്ചുകൊണ്ട്…