Browsing: RBI Governor
രാജ്യത്ത് വെർച്വൽ കറൻസി അവതരിപ്പിക്കുന്നതിന്റെ ഗുണവും ദോഷവും പരിശോധിച്ച് വരികയാണെന്നു റിസർവ് ബാങ്ക് സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിയുടെ സമാരംഭത്തിന് നിയമപരമായ ചട്ടക്കൂട് നൽകാൻ കേന്ദ്രം നടപടിയെടുത്ത്…
https://youtu.be/_GL5ddxpsT8ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് നിയന്ത്രണത്തിനും CBDCകൾ രൂപപ്പെടുത്തുന്നതിനും RBI ഒരു വകുപ്പ് രൂപീകരിക്കുന്നതായി റിപ്പോർട്ട്ഫിൻടെക് സംബന്ധമായ പ്രശ്നപരിഹാരങ്ങൾ മാത്രം ലക്ഷ്യമിട്ടാണ് പുതിയ വകുപ്പ്നിലവിൽ ആർബിഐ ചീഫ് ജനറൽ മാനേജരായ…
https://youtu.be/TXyBoCzNM44ഓൺലൈൻ പേയ്‌മെന്റുകൾക്കായുള്ള പുതിയ Credit, Debit Card നിയമങ്ങൾ ജൂലൈ മുതൽ നടപ്പാക്കാൻ RBI തീരുമാനം. 2022 ജനുവരിയിൽ നിന്നും Tokenization നടപ്പാക്കുന്നത് ജൂലൈയിലേക്ക് മാറ്റി. പുതിയ…
https://youtu.be/teCPFdQzjMM രാജ്യത്ത് Crypto Currency നിക്ഷേപങ്ങൾ വർദ്ധിക്കുമ്പോൾ വീണ്ടും മുന്നറിയിപ്പുമായി RBI Governor Shaktikanta Das Crypto നിക്ഷേപങ്ങളിൽ പതിയിരിക്കുന്ന അപകടങ്ങളെ കുറിച്ചും രാജ്യങ്ങളിലെ സമ്പദ് വ്യവസ്ഥയ്ക്ക്…
ക്രിപ്റ്റോ, ഒരു കറൻസി അല്ല; ആസ്തിയായി നിയന്ത്രിക്കേണ്ടത് ആവശ്യമാണെന്ന് RBI മുൻ ഡെപ്യൂട്ടി ഗവർണർ R Gandhi. ക്രിപ്റ്റോയെ ഒരു അസറ്റായി കണക്കാക്കേണ്ടതുണ്ടെന്നും പേയ്‌മെന്റ് ചാനലുകളുടെ അടിസ്ഥാനത്തിൽ നികുതി ചുമത്തണമെന്നും RBI മുൻ ഡെപ്യൂട്ടി…
ഡിസംബറോടെ ഡിജിറ്റൽ കറൻസി പൈലറ്റ് പ്രോഗ്രാം RBI തുടങ്ങിയേക്കാമെന്ന് ഗവർണർ ശക്തികാന്ത ദാസ്സ്വകാര്യ ഡിജിറ്റൽ കറൻസികളിലുളള ആശങ്കയും RBI ഗവർണർ പ്രകടിപ്പിച്ചുപണത്തിന്റെ ഇലക്ട്രോണിക് രൂപമാണ് സെൻട്രൽ ബാങ്ക്…
ATM ൽ പണമില്ലെങ്കിൽ ബാങ്കുകൾക്ക് പിഴ ചുമത്താനുളള തീരുമാനവുമായി RBI.ഒക്ടോബർ ഒന്ന് മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരുമെന്ന് RBI സർക്കുലർ.ATM പണമില്ലാതെ പത്ത് മണിക്കൂറിലധികം കാലിയായി…
ഉര്‍ജിത് പട്ടേല്‍ RBI ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചു. വ്യക്തിപരമായ വിഷയങ്ങളാണ് രാജിക്ക് കാരണമെന്ന് വിശദീകരണം. വിവിധ വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരുമായിട്ടുളള അഭിപ്രായ ഭിന്നതയാണ് രാജിയിലേക്ക് നയിച്ചത്. RBI യുടെ…